Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ചു

ദില്ലി:രണ്ടും മൂന്നും വയസ്സില്‍ കുട്ടികളെ നഴ്‌സറിയില്‍ ചേര്‍ക്കുന്നത് ഇനി നടക്കില്ല. സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

നഴ്‌സറി പ്രവേശനത്തിന് കുറഞ്ഞത് നാല് വയസ്സും, കെജി പ്രവേശനത്തിന് അഞ്ച് വയസ്സും ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറ് വയസ്സുമാണ് പ്രായം. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് മാനസികാരോഗ്യം തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടാം വയസ്സില്‍ സ്‌കൂളില്‍ പോകുന്ന ബാല്യങ്ങള്‍

രണ്ടാം വയസ്സില്‍ സ്‌കൂളില്‍ പോകുന്ന ബാല്യങ്ങള്‍


ചെറിയ പ്രായത്തില്‍ കളിച്ചു വളരാന്‍ സാധിക്കാത്ത ബാല്യങ്ങളാണ് നമ്മുക്ക് ചുറ്റുമുള്ളത്. രണ്ടും മൂന്നും വയസ്സില്‍ നഴ്‌സറികളില്‍ തളച്ചിടുന്ന കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

മാതൃപരിചരണം നഴ്‌സറിയിലൊതുങ്ങി

മാതൃപരിചരണം നഴ്‌സറിയിലൊതുങ്ങി


അമ്മയുടെ പരിചരണം ലഭിക്കേണ്ട പ്രായത്തില്‍ നഴ്‌സറിയിലും സ്‌കൂളിലുമാണ് ഇന്നത്തെ കുട്ടികള്‍

പ്രായപരിധി

പ്രായപരിധി


നഴ്‌സറി പ്രവേശനത്തിന് കുറഞ്ഞത് നാല് വയസ്സും, കെജി പ്രവേശനത്തിന് അഞ്ച് വയസ്സും ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറ് വയസ്സുമാണ് പ്രായം

ഭിന്നശേഷിയുള്ള കുട്ടികള്‍

ഭിന്നശേഷിയുള്ള കുട്ടികള്‍


ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശന പ്രായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ നഴ്‌സറി പ്രവേശനത്തിന് അഞ്ചു വയസ്സും കെ ജി പ്രവേശനത്തിന് ആറു വയസ്സും ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏഴ് വയസ്സും വേണം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+