കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ സുരക്ഷാ സേന വധിച്ചു

Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ സുരക്ഷാ സേന വേധിച്ചു. ബഗനടി പോലീസ് സ്റ്റേഷന് സമീപത്തെ സീതഗോട്ട വനമേഖലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റമുട്ടലിലാണ് മവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

<strong> ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി</strong> ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി

പതിവ് നിരീക്ഷണത്തിനായി ഇറങ്ങിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടതെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദരരാജ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

 mao

ഇതുവരെ ഏഴ് മാവോയിസ്റ്റുകളെ മൃതദേഹങ്ങളും എകെ-47 , 303 റൈഫിള്‍ ഉള്‍പ്പടേയുള്ള വലിയ ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ സുരക്ഷാ സേന ഇപ്പോഴും തിരച്ചില്‍ തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്</strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്

English summary
Seven Maoists killed in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X