കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു; 11 പേർ മരിച്ചു, 25 പേരെ രക്ഷിച്ചു, ബോട്ടിലുണ്ടായിരുന്നത് 61 പേർ!

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു. നിരവധി പേർ വെള്ളത്തിൽ മുങ്ങി താഴ്ന്നതായാണ് റിപ്പോർട്ടുകൾ. 11 പേർ അപകടത്തിൽ മരിച്ചു. 25 പേരെ ഇതുവരെ രക്ഷിച്ചതായാണ് റിപ്പോർട്ട്. 29 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അപകടം നടക്കുന്ന സമയത്ത് 11 ജീവനക്കാരുൾപ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

<strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!</strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

ആന്ധ്രാപ്രദേശ് ചൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെ തുടർന്ന് കുറച്ച് ദിവസങ്ങളിലായി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണഅ. വിനോദ സഞ്ചാര കേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പൊച്ചമ്മ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ബോട്ടാണഅ അപകടത്തിൽപെട്ടത്.

Boat accident

അപകടത്തിൽ ആർക്കും ഇതുവരെ അത്യാഹിതം സംഭവിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവർത്തനം സജീവമായി നടക്കുകയാണ്. മുപ്പത് അംഗങ്ങൾ വീതം ഉൾപ്പെടുന്ന രണ്ട് ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
English summary
Several persons feared drowned in boat capsize in flooded river Godavari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X