മാറിടം 36, അരക്കെട്ട് 24, നിതംബം 36, കുട്ടികളെ പഠിപ്പിയ്ക്കുന്നത് ഇതാണോ ? പബ്ലിഷർക്ക് എതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീ ശരീരത്തെ കുറിച്ച് മോശം പരമാര്‍ശം നടത്തിയ പാഠപുസ്തകത്തിന്റെ പബ്ലിഷര്‍ക്കെതിരെ കേസ്. സിബിഐസി വിദ്യാര്‍ത്ഥികള്‍ക്ക് പഠിയ്ക്കാനുള്ള പുസ്തകത്തില്‍ ആയിരുന്നു മോശം വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്.

അഴക് അളവുകള്‍

അഴക് അളവുകള്‍

36-24-36, ഇതാണ് സൗന്ദര്യമുള്ള സ്ത്രീയുടെ അഴക് അളവുകള്‍ എന്നായിരുന്നു പാഠ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. ലോക സുന്ദരിമാരുടെ എല്ലാം അഴകളവുകള്‍ ഇതാണത്രേ.

വിവാദം

വിവാദം

സിബിഎസ്ഇ അധ്യാപകരും വിദ്യാര്‍ത്ഥികലുടെ രക്ഷിതാക്കളും പുസ്തകത്തിന് എതിരെ രംഗത്തെത്തി. ബാഹ്യ സൗന്ദര്യത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു എന്നായിരുന്നു പരാതി.

കേസ്

കേസ്

പുസ്തകം പ്രസിദ്ധീകരിച്ച സരസ്വതി ബുക്ക് ഹൗസ് ഉടമ വികെ ശര്‍മ്മയ്ക്ക് എതിരെയാണ് ദില്ലി പോലീസ് കേസ് എടുത്തിരിയ്ക്കുന്നത്.

മന്ത്രിയും

മന്ത്രിയും

പുസ്തകത്തിലെ പരമാര്‍ശങ്ങള്‍ക്ക് എതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ഡേദ്ക്കര്‍ രംഗത്തെത്തിയിരുന്നു.

English summary
The publisher and the author have committed criminal misconduct by publishing and selling these books to the students in connivance with some schools.
Please Wait while comments are loading...