കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിനെതിരായ ലൈംഗീക ആരോപണം; അന്വേഷണത്തിനായി സുപ്രീംകോടതി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തി

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ക്കെതിരായ ലൈംഗിക ആരോപണത്തിൽ അന്വേഷണത്തിനായി സുപ്രീംകോടതി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തി. മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ എസ് എ ബോബ്ടെ യുടെ നേതൃത്വത്തിലാണ് സമിതി. ജസ്റ്റിസുമാരായ എൻ വി രമണ, ഇന്ദിര ബാനർജി എന്നിവർ സമിതിയിലെ അംഗങ്ങൾ.

<strong>കായംകുളത്ത് അടച്ച ഗേറ്റ് തുറന്നതിനെതിരെ സിപിഎം പ്രതിഷേധം, കുത്തിയിരിപ്പുമായി ഷാനിമോള്‍ ഉസ്മാന്‍!!</strong>കായംകുളത്ത് അടച്ച ഗേറ്റ് തുറന്നതിനെതിരെ സിപിഎം പ്രതിഷേധം, കുത്തിയിരിപ്പുമായി ഷാനിമോള്‍ ഉസ്മാന്‍!!

സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരോടും മാന്യമായാണ് പെരുമാറുള്ളതെന്നും ആരോപണം ഉന്നയിച്ച സ്ത്രീ ഒന്നര മാസം മാത്രമാണ് തന്റെ ഓഫീസിൽ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

CJI Ranjan Gogoi

ആരോപണം ഉന്നയിച്ച യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. 2 എഫ് ഐആറാണ് അവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എങ്ങനെ സുപ്രീം കോടതിയിൽ ജോലിയിൽ പ്രവേശിച്ചു എന്നതിൽ വിശദമായ റിപ്പോർട്ട് നൽകാൻ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞിരുന്നു.
English summary
Sexual harassment allegation against CJI Ranjan Gogoi: Justice S.A. Bobde to conduct in-house inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X