• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷഹീന്‍ബാഗ് മോഡല്‍ വേണ്ട; പൊതുസ്ഥലം കയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

ദില്ലി: രാജ്യത്തെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പൊതു സ്ഥലങ്ങളും റോഡുകളും കയ്യേറി അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ അനുവദിക്കാവൂവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിഷേധങ്ങള്‍ സ്വീകാര്യമല്ലെന്ന് പറഞ്ഞ കോടതി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.

ഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽ

English summary
Shaheen Bagh Not Acceptable, SC has ruled that indefinite strikes are not allowed in public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X