സായി ബാബ ഹിന്ദുവല്ല മുസ്ലീമായിരുന്നെന്ന്
ദില്ലി: സായി ബാബയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദ്വാരപീഠ് ശങ്കരാചാര്യ സ്വരൂപാനന്ദ രംഗത്ത്. സത്യസായി ബാബ മുസ്ലീമായിരുന്നെന്നാണ് സ്വരൂപാനന്ദ പറയുന്നത്. സ്വയം താനൊരു മുസ്ലീമാണെന്ന് സായി ബാബ വിശ്വസിച്ചിരുന്നെന്നും അദ്ദേഹം ഗംഗയില്‍ ഒരിയ്ക്കല്‍ പോലും ഇറങ്ങിയിട്ടില്ലെന്നും സ്വരൂപാനന്ദ പറയുന്നു
സത്യസായി ബാബയെ മുസ്ലീമെന്ന് വിളിച്ചതിനും ഗംഗാനദിയെപ്പറ്റി പരാമര്ശിച്ചതിനുമെതിരെ ബാബ വിശ്വാസികള്‍ രംഗത്തെത്തിട്ടുണ്ട്. സത്യസായി ബാബയ്ക്കെതിരെ ഇതിന് മുന്‍പ് പലപ്പോഴും സ്വാരൂപാനന്ദ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
സായിബാബ രാമന്റെ അവതാരമല്ലെന്നും സായിബാബമയ്ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നതിനെയും സ്വരൂപാനന്ദ എതിര്‍ത്തിരുന്നു

പുട്ടപര്‍ത്തിയിലെ സായി ബാബ
പുട്ടപര്‍ത്തിയിലെ സായ് ബാബയെ കുറിച്ചല്ല, ഷിര്‍ദ്ദി സായ് ബാബയെ കുറിച്ചാണ് പ്രസ്താവന

ഗംഗയില്‍ കുളിച്ചിരുന്നില്ല
സായി ബാബ മുസ്ലീമയിരുന്നതിനാലാണ് പുണ്യ നദിയായ ഗംഗയില്‍ മുങ്ങികുളിയ്ക്കാന് വിസമ്മതിച്ചിരുന്നതെന്നും സ്വരൂപാനന്ദ ആരോപിയ്ക്കുന്നു

സ്വയം മുസ്ലീമെന്ന് വിശേഷിപ്പിച്ചു
താനൊരു മുസ്ലീമാണെന്ന് സായി ബാബ സ്വയം വിശേഷിപ്പിച്ചിരുന്നതായും സ്വരൂപാനന്ദ പറയുന്നു

രാമവതാരമല്ല
ആദ്യമായിട്ടല്ല സത്യസായി ബാബയ്ക്കെതിരെ സ്വരൂപാനന്ദ വിമര്‍ശനം ഉന്നയിക്കുന്നത്. സത്യസായി ബാബ രാമവതാരമല്ലെന്നും സാധാരണ മനുഷ്യനാണെന്നും സ്വരൂപാനന്ദ അഭിപ്രായപ്പെട്ടിരുന്നു

ആത്മീയതയല്ല, കച്ചവടം
സായിബാബ ക്ഷേത്രങ്ങള്‍ ആത്മീയ വ്യക്തിത്വത്തിന്റെ പേര് പറഞ്ഞ് പണമുണ്ടാക്കാനുളള ഉപാധികളാണെന്നും സ്വരൂപാനന്ദ പറയുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications