ശങ്കരാചാര്യ എഞ്ചിനീയറിങ് ഗ്രൂപ്പ് ഡയറക്ടറെ തട്ടിക്കൊണ്ടുപോയി?
ദര്‍ഗ്: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ശങ്കരാചാര്യ എഞ്ചിനീയറിങ് കോളേജ് ഡയറക്ടറെ കാണാതായതായി റിപ്പോര്‍ട്ട്. നവംബര്‍ 9ന് രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട ഡയറക്ടര്‍ അഭിഷേക് മിശ്ര വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് കാട്ടി ശങ്കരാചാര്യ എഞ്ചിനീയറിങ് ഗ്രൂപ്പ് സ്ഥാപനും അഭിഷികിന്റെ പിതാവുമാണ് പോലീസിനെ സമീപിച്ചത്.
ഛത്തീസ്ഗഡിലെ ദര്‍ഗ് ജില്ലാ സ്വദേശിയാണ് അഭിഷേക്. ഭിലായിയിലെ കോളേജിലേക്ക് തിങ്കാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതാണെന്ന് പിതാവ് പറയുന്നു. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അഭിഷേകിനെ കാണാത്തതിനാല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ കാര്‍ വറായ്പുര് ജില്ലയിലെ വിഐപി റോഡില്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി.

അഭിഷേകിനെ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കാണാതായശേഷം അഭേഷികിന്റെ മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിനാല്‍ ട്രേസ് ചെയ്യുക പ്രയാസമാണെന്ന് പോലീസ് പറയുന്നു. വിവിധ ഗ്രൂപ്പുകളായി തിരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.
അഭിഷേകിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി പോലീസ് കണ്ടെത്തിയിട്ടില്ല. അതേസമയം, നക്സലുകള്‍ തട്ടിക്കൊണ്ടുപോയതാണോയെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിന്റെ ഫോണിലെത്തിയ കോളുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications