അച്ഛന്റെ ഓര്‍മ്മകളില്‍ കിംഗ് ഖാന്‍
മിര്‍ താജ് മുഹമ്മദ് ഖാന്‍ എന്ന സ്വാതന്ത്ര്യസമര നേതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഷാറൂഖിന്റെ കണ്ണുകളില്‍ നിറഞ്ഞു കാണും. അച്ഛന്റെ 35ാം ചരമ വാര്‍ഷികം ട്വിറ്ററില്‍ കുറിച്ച്ത് ഹൃദയഹാരിയായ വാക്കുകളിലൂടെയായിരുന്നു.

ഷാറൂഖിന്റെ 15ാം വയസിലാണ് അച്ഛന്റെ മരണം. പിന്നീട് അമ്മയുടെ സംരക്ഷണത്തിലുള്ള ജീവിതം. കുട്ടികാലത്ത് അച്ഛന്‍ പകര്‍ന്നു കൊടുത്ത ആത്മധൈര്യം ജീവിതത്തിലുടനീളം ഖാനു തുണയായി. സ്വാതന്ത്യ സമര നേതാവിന്റെ മകനായി ജനിച്ചതില്‍ ഖാന്‍ ഇന്നും അഭിമാനം കൊള്ളുന്നു.
Yrs accumulate & our wounds turn into water, & reflect the unlikely glimmer of happiness in moments of remembrance.35 yrs since I saw my Dad
— Shah Rukh Khan (@iamsrk) September 18, 2015 പുതിയ മൂന്നു ചിത്രങ്ങളുടെ ഷൂട്ടിംങില്‍ ഹൈദ്രാബാദിലാണ് ഇപ്പോള്‍ ഷാറൂഖ്. റോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ദില്‍ വാലെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് നടന്നു കൊണ്ടിരിക്കുന്നത്. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ഷാറൂഖ്- കാജോള്‍ജോടികള്‍ ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ.












Click it and Unblock the Notifications