അര്‍ണബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
റിപബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദില്ലി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദില്ലി: റിപബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദില്ലി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടേപ്പ് സംപ്രേഷണം ചെയ്തു
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി രണ്ട് ടേപ്പുകള്‍ സംപ്രേഷണം ചെയ്തിരുന്നു. സുനന്ദയുടെ മരണത്തില്‍ ശശിതരൂരിന് പങ്കുണ്ടെന്ന് തെളിയിക്കും വിധത്തിലായിരുന്നു ചാനല്‍ സംപ്രേഷണം.

ശശിതരൂര്‍ രംഗത്ത് എത്തി
ചാനല്‍ ടേപ്പ് സംപ്രേഷണം ചെയ്തതോടെ ശശിതരൂര്‍ രംഗത്തെത്തി. കോടതിയില്‍ സത്യം തെളിയിക്കാന്‍ ചാനലിനോട് വെല്ലുവിളിച്ചിരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ചാനല്‍ റേറ്റിങ് കൂട്ടാനായും മാധ്യമപ്രവര്ത്തകന് ഇപ്പോള്‍ ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് പ്രതിഷേധമുണ്ടന്നായിരുന്നു ശശിതരൂരിന്റെ മറുപടി.

ചാനല്‍ സംപ്രേഷണം ചെയ്തത്
കോണ്‍ഗ്രസ് യോഗം നടക്കുന്നതിനിടയില്‍ ശശിതരൂര്‍ തിടുക്കത്തില്‍ വീട്ടിലേക്ക് വന്നിരുന്നുവത്രേ. മൃതദേഹം കിടന്ന മുറയില്‍ കിടന്നല്ല സുനന്ദ മരിച്ചതെന്ന് തുടങ്ങിയ ദുരൂഹമായ സാഹചര്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.

അര്‍ണബിനെതിരെ കേസ്
റിപബ്ലിക് ടിവി പുറത്ത് വിട്ട ടേപ്പ് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് അര്‍ണബിനും ചാനലിനും എതിരെ കേസ് എടുത്തിരുന്നു. അര്‍ണബ് മുമ്പ് പ്രവര്‍ത്തിച്ചിരുന്നു ടൈംസ് നൗ ചാനലാണ് പോലീസില്‍ പരാതി നല്‍കിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications