ഒടുവില്‍ തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി; ലളിതമായ വാക്കില്‍ അക്ഷരത്തെറ്റ്, പരിഹാസവുമായി ട്രോളന്മാര്
Recommended Video

ദില്ലി: അപൂര്‍വ്വമായ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് ആളുകളെ അമ്പരിപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തരൂരിന്റെ ഇത്തരം പ്രയോഗങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിക്കാറുണ്ട്. ഇംഗ്ലീഷില്‍ അഗാതമായ പാണ്ഡിത്യമുള്ള തരൂര്‍ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
My address to the UAE alumni of MES College of Engineering on Innivation in India pic.twitter.com/V92HqYtwlk
— Shashi Tharoor (@ShashiTharoor) November 10, 2018
യുഎഇയിലെ ഒരു പാരിപാടിയില്‍ സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്. 'Innovation' എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റായിട്ടാണ് തരൂര്‍ എഴുതിയിരിക്കുന്നത്. തരൂരില്‍ നിന്ന് ഇത്തരത്തില്‍ ഒരു തെറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Yes alas : That should have been “Innovation” or better still, “Indovation”! https://t.co/pzBsbz4KCq
— Shashi Tharoor (@ShashiTharoor) November 10, 2018
ഇതിനോടകം തന്നെ നിരവധി പേരാണ് ട്വീറ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. ട്രോളന്മാരും ഈ സംഭവം ആഘോഷമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ചിലര്‍ തരൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കുമെന്നും അതല്ല തരൂര്‍ തന്നെ സംഭാവന ചെയ്ത പുതിയ വ്യാഖ്യാനമായിരിക്കും ഇതെന്നാണ് ചിലരുടെ വ്യാഖ്യാനം. അതേ സമയം തനിക്ക് സംഭവിച്ച് തെറ്റ് സമ്മതിച്ച് തരൂര്‍ പിന്നീട് രംഗത്ത് വരികയും ചെയ്തു.

-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications