കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി; ലളിതമായ വാക്കില്‍ അക്ഷരത്തെറ്റ്, പരിഹാസവുമായി ട്രോളന്‍മാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
അക്ഷരത്തെറ്റ് മൂലം തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി | Oneindia Malayalam

ദില്ലി: അപൂര്‍വ്വമായ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് ആളുകളെ അമ്പരിപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തരൂരിന്റെ ഇത്തരം പ്രയോഗങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിക്കാറുണ്ട്. ഇംഗ്ലീഷില്‍ അഗാതമായ പാണ്ഡിത്യമുള്ള തരൂര്‍ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

യുഎഇയിലെ ഒരു പാരിപാടിയില്‍ സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്. 'Innovation' എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റായിട്ടാണ് തരൂര്‍ എഴുതിയിരിക്കുന്നത്. തരൂരില്‍ നിന്ന് ഇത്തരത്തില്‍ ഒരു തെറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.


ഇതിനോടകം തന്നെ നിരവധി പേരാണ് ട്വീറ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. ട്രോളന്‍മാരും ഈ സംഭവം ആഘോഷമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ചിലര്‍ തരൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കുമെന്നും അതല്ല തരൂര്‍ തന്നെ സംഭാവന ചെയ്ത പുതിയ വ്യാഖ്യാനമായിരിക്കും ഇതെന്നാണ് ചിലരുടെ വ്യാഖ്യാനം. അതേ സമയം തനിക്ക് സംഭവിച്ച് തെറ്റ് സമ്മതിച്ച് തരൂര്‍ പിന്നീട് രംഗത്ത് വരികയും ചെയ്തു.

tharoor

<strong>'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ</strong>'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ

English summary
shashi tharoor makes a spelling mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X