ഷീല ദീക്ഷിത്തിന്‍റെ പിറന്നാളാഘോഷം, ദൃശ്യങ്ങള്‍
തിരുവനന്തപുരം: പിറന്നാള്‍ നിറവില്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത്. മാര്‍ച്ച് 31 തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ തന്റെ 76ാം ജന്മദിനം ആഘോഷിച്ചത്. രാജ് ഭവനില്‍ ജീവനക്കാരോടൊപ്പമാണ് മുന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത്ത് പിറന്നാള്‍ ആഘോഷിച്ചത്.
കേക്ക് മുറിച്ചായിരുന്നു ആഘോഷം. രാജ് ഭവനിലെ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന ചെറിയൊരും സംഘം മാത്രമാണ് ആഘോഷത്തില്‍ പങ്കെുത്തത്. ഇതാ ഷീല ദീക്ഷിത്തിന്റെ പിറന്നാളാഘോഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍..

പിറന്നാള്‍ നിറവില്‍
കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്തിന്റെ 76ാം പിറന്നാള്‍ രാജ് ഭവനിലാണ് ആഘോഷിച്ചത്

ലളിതമായ ചടങ്ങ്
കേക്ക് മുറിച്ച് വളരെ ലളിതമായ രീതിയിലായിരുന്നു പിറന്നാളാഘോഷം.

ജീവനക്കാരുടെ സമ്മാനം
രാജ്ഭവനിലെ ജീവനക്കരാണ് പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കിയത്

കേരളത്തില്‍
കേരളത്തില്‍ വച്ച് ആദ്യമായി ആഘോഷിയ്ക്കുന്ന പിറന്നാള്‍

ഷീല ദീക്ഷിത്ത്
ഷീല ദീക്ഷിത്ത്












Click it and Unblock the Notifications