ശില്പ ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്
ദില്ലി: ഹോളിവുഡ് നടി ശില്പ ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്. മുംബൈ ജൂഹുവിലുള്ള ശില്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും വീടിന് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഇപ്പോള്‍ ലണ്ടനിലാണ്. ശില്പ ഷെട്ടിയുടെ വീടിന്റെ ഒന്നാം നിലയിലേക്കാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്. വെടിവെപ്പിനെ തുടര്‍ന്ന് രണ്ടാം നിലയിലെ എയര്‍ കണ്ടീഷനറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി. രണ്ട് ബ്രിഗേഡ് ബസ്സുകള്‍ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

നേരത്തെ ബോളിവുഡ് ദമ്പതികളായ ശ്രീദേവി - ബോണി കപൂര്‍ ദമ്പതികളുടെ വീട്ടിലും സമാനമായ രീതിയില്‍ വെടിവെപ്പ് നടന്നിരുന്നു. താരദമ്പതികളുടെ മുംബൈയിലെ വീട്ടിലാണ് വെടിവെപ്പ് നടന്നത്. ശ്രീദേവിയും ബോണി കപൂറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ ഉടമസ്ഥരാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. ഐ പി എല്‍ ഒത്തുകളിക്കേസില്‍ ഇരുവരും പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications