Get Updates
Get notified of breaking news, exclusive insights, and must-see stories!

ശില്‍പ ഷെട്ടി പാപ്പരായോ?ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്‍റ് വില്‍ക്കുന്നു?

ദുബായ്: നടിയും ബിസനസ് പ്രമുഖയുമായ ശില്‍പ്പ ഷെട്ടി പാപ്പരാകുന്നോ? ഭര്‍ത്താവ് രാജ് കുന്ദ്ര ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ടതോടെ ശില്‍പ്പയുടെ ബിസിനസ് തകരാന്‍ തുടങ്ങിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു . ഇപ്പോഴിത ദുബായ് ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാനൊരുങ്ങുകയാണ് താരം .

സ്ഥലപരിമിതി മൂലമാണ് അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കുന്നതെന്നാണ് ശില്‍പ്പ പറയുന്നത് . ദുബായില്‍ തന്നെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമെന്നും ഇതിനായി പല സ്ഥലങ്ങളും പരിഗണിനയില്‍ ഉണ്ടെന്നും ഒരു ജൂവല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ താരം പറഞ്ഞു .

Shilpa Shetty

മകന് പോലും ബുര്‍ജ് ഖലീഫിലെ സ്ഥലം തികയുന്നില്ല. മകന്‍ വിവാന് വേണ്ടിയാണ് തങ്ങള്‍ പുതിയ താമസസ്ഥലം തേടുന്നതെന്നും ശില്‍പ്പ പറയുന്നു . 2010 ല്‍ രാജ് കുന്ദ്രയാണ് ശില്‍പ്പയ്ക്ക് ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്‌മെന്റ് സമ്മാനമായി നല്‍കിയത് . ഈ അപ്പാര്‍ട്ട്‌മെന്റാണ് ശില്‍പ്പഷെട്ടി വില്‍ക്കാനൊരുങ്ങുന്നത് . സാമ്പത്തുക പ്രതിസന്ധി മൂലമാണ് താരം അപ്പാര്‍ട്ട്മെന്റ് വില്‍ക്കുന്നതെന്ന് ഗോസിപ്പ് പടരുന്നുണ്ട് പുതിയ അപ്പാര്‍ട്ട്‌മെന്റി്‌ന് വേണ്ടിയുള്ള അന്വേഷണം ശില്‍പ്പ ആരംഭിച്ചിട്ടുണ്ട് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+