മുംബൈ മേയറായി വിശ്വനാഥ് മഹാദേശ്വരെ തെരഞ്ഞെടുത്തു
മുംബൈയിലെ പുതിയ മേയറായി ശിവസേനയുടെ വിശ്വനാഥ് മഹാദേശ്വരെ തെരഞ്ഞെടുത്തു. സേനയുടെ സ്‌നേഹല്‍ അംബേദ്ക്കറിന് അധികാരത്തില്‍ എത്തുന്ന 73ാംമത്തെ മുംബൈ മേയറായാണ് വിശ്വനാഥ് മഹാദേശ്വറിനെ തെരഞ്ഞെടുത്തത്.
മുംബൈ; മുംബൈയിലെ പുതിയ മേയറായി ശിവസേനയുടെ വിശ്വനാഥ് മഹാദേശ്വരെ തെരഞ്ഞെടുത്തു. സേനയുടെ സ്‌നേഹല്‍ അംബേദ്ക്കറിന് അധികാരത്തില്‍ എത്തുന്ന 73ാംമത്തെ മുംബൈ മേയറായാണ് വിശ്വനാഥ് മഹാദേശ്വറിനെ തെരഞ്ഞെടുത്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിതല്‍ ലോകറെ പരാജയപ്പെടുത്തിയാണ് 227 സീറ്റുകളില്‍ 84 സീറ്റുകള്‍ ശിവസേന സ്വന്തമാക്കിയത്.31 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത്.

രാജ്യത്തെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ബിഎംസി. ബിജെപിയുമായുള്ള സംഖ്യം ഉപേക്ഷിച്ചാണ് ശിവസേന ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ശിവസേന തന്നെയാണ് മുമ്പില്‍ എത്തിയത്.












Click it and Unblock the Notifications