ഗോപാൽ കൃഷ്ണ ഗാന്ധി യാക്കൂബ്​ മേമന്​വേണ്ടി വാദിച്ചയാൾ!!! വിമർശനവുമായി ശിവസേനഎംപി

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡൽഹി: ഗേപാൽ കൃഷ്ണ ഗാന്ധി 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ കുറ്റക്കാരനായി കണ്ട് തൂക്കിക്കൊന്ന യാക്കൂബ് മേമന് വേണ്ടി വാദിച്ചയാളാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.സഞ്ജയ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടാണ് ഇതിനെ കുറിച്ചു വ്യക്തമാക്കിയത്.'മാഡംജി നിങ്ങൾ ഉപരാഷ്ട്രപതി സ്​ഥാനാർഥിയായി തിരഞ്ഞെടുത്ത ഗോപാൽ കൃഷ്​ണ ഗാന്ധി, വധശിക്ഷയിൽ നിന്നും യാക്കൂബ്​ മേമനെ രക്ഷിക്കാൻ ശ്രമിച്ചയാളാണ്'​ എന്നാണ്​ സഞ്​ജയ്​ റാവത്ത്​ സോണിയയോട്​ പറഞ്ഞത്.

ശ്രീരാമാൻ ഏന്തിയത് കാവികൊടിയല്ല.... ചെങ്കൊടി!!! രാമഭക്തര്‍ ഉയര്‍ത്തേണ്ടത് ചെങ്കൊടിയാണ്!!!

സംഘപരിവാറിന്റെ വിശ്വസ്തൻ!!! വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും!!!

മുംബൈ സ്ഫോടനക്കേസിലെ കുറ്റക്കാരനായ ക്കൂബ്​ മേമിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് അവശ്യപ്പെട്ട് നൽകിയ ദയാഹർജി 2015 ൽ തള്ളിയിരുന്നു. . ഇത്​ പുനഃപരിശോധിക്കണമെന്നാണ്​ ബംഗാൾ ഗവർണറായിരുന്ന ഗോപാൽ കൃഷ്​ണ ഗാന്ധി പ്രണബ്​ മുഖർജിയോട്​ ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ ആയിരുന്ന ഗോപാൽ ഗാന്ധി പ്രണവ് മുഖർജിയോട് ആവശ്യപ്പെട്ടിരുന്നു.

gopal krishna gandi

മുൻ പ്രസിഡന്റ് പി.ജെ അബ്​ദുൾ കലാം വധശിക്ഷക്കെതിരായിരുന്നുവെന്നും അദ്ദേഹത്തിനോടുള്ള ആദരവായിട്ടെങ്കിലും ദയാഹർജി തള്ളിയത്​ പനഃപരിശോധിക്കണമെന്നുമായിരുന്നു ഗോപാൽകൃഷ്​ണ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്​.

English summary
Shiv Sena on Monday hit out at Congress president Sonia Gandhi for naming former West Bengal governor Gopalkrishna Gandhi, a grandson of Mahatma Gandhi, as the opposition candidate for the post of Vice Presiden
Please Wait while comments are loading...