കാര്യമറിയാതെ കളിയാക്കിയാൽ ഇങ്ങനിരിക്കും !!! ശോഭാ ഡേ പിടിച്ച പുലിവാൽ...!! പാവം പൊലീസ്
പൊലീസുകാരന്റെ അമിതവണ്ണത്തെ കളിയാക്കിയ പ്രശസ്ത കോളമിസ്റ്റ് ശോഭ ഡേ വിവാദത്തില്‍.
ഭോപ്പാല്‍: പൊലീസുകാരന്റെ അമിതവണ്ണത്തെ കളിയാക്കിയ പ്രശസ്ത കോളമിസ്റ്റ് ശോഭ ഡേ വിവാദത്തില്‍. മഹാരാഷ്ട്ര പൊലീസ് അംഗമെന്ന പേരില്‍ മധ്യപ്രദേശ് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോട്ടോ ആണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്
അമിതവണ്ണത്തെ കളിയാക്കിയ ശോഭയുടെ കമന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പൊലീസുകാരനായ ദോലാത്രോ ജോഗാവത്.

മഹാരാഷ്ട്രയില്‍ നടക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതലയുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അംഗമായ ജോഗാവതിന്റെ ഫോട്ടോ ആണ് ശോഭ പോസ്റ്റ് ചെയ്തത്. അതും ഒരു അടിക്കുറിപ്പോടെ...
|
'മുംബൈ കനത്ത ബന്ദൗസില്' എന്ന അടിക്കുറിപ്പോടെയാണ് ശോഭ ഫോട്ടോ പോസ്റ്റ് ചെയ്തത്. പൊലീസുകാരന്റെ അമിത വണ്ണത്തെ കളിയാക്കിയതിന് ശോഭയ്ക്ക് ട്വിറ്ററില്‍ കമന്റ് അഭിഷേകമാണ്.

പോസ്റ്റ് കണ്ടതോടെ മുംബൈ പൊലീസ് വ്യക്തമാക്കി, ഇത് മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥന് അല്ലെന്ന്. കൂടാതെ ശോഭയ്ക്ക് ഒരു ഉപദേശവും. നിങ്ങളെ പോലുള്ളവര്‍ക്ക് ഇത്തരം ട്വീറ്റുകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം എന്ന ഉപദേശവും

കാര്യം അറിയാതെ ശോഭ നടത്തിയ പ്രതികരണം അത്യന്തം വേദനിപ്പിച്ചെന്ന് ജോഗാവത് പറയുന്നു. ഇതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഇയാള്‍ വ്യക്തമാക്കി

ഇപ്പോള്‍ 55 വയസ്സുണ്ട് ജോഗാവതിന്. 1993ല്‍ അസുഖത്തെ തുടര്‍ന്ന് ഇയാളുടെ പിത്താശയം നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വണ്ണവയ്ക്കാന് തുടങ്ങിയതെന്ന് ജോഗാവത് പറയുന്നു.

കളിയാക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ അന്വേഷിയ്ക്കണമെന്നാണ് ശോഭയോട് ജോഗാവത് പറയുന്നത്. തടി കുറയ്ക്കാന്‍ തയ്യാറാണ് ചികിത്സയ്ക്കുള്ള പണം ശോഭ തരുമോ എന്നും ഈ പൊലീസുകാരന്റെ ചോദ്യം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications