മുത്തച്ഛനെ കൊച്ചുമകന് വെട്ടിക്കൊന്നു, നാട്ടുകാരുടെ കണ്മുന്നിലിട്ട് 20 കഷ്ണങ്ങളായി, കാരണം അറിയണോ?
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍ 25കാരന് തന്റെ മുത്തച്ഛനെ 20 കഷ്ണങ്ങളായി വെട്ടി മുറിച്ച് കൊന്നു. കുടുംബ പ്രശ്നങ്ങളേയും സ്വത്ത് തര്‍ക്കത്തേയും തുടര്‍ന്നാണ് യുവാവ് മുത്തച്ഛനെ ക്രൂരമായി കൊന്നത്. ഒട്ടേറെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
രൂപേഷ് ഹാട്ടില (25) എന്ന യുവാവാണ് മുത്തച്ഛനായ മോഹന്‍ സിംഗ് (60) നെ കൊലപ്പെടുത്തിയത്. മഴുവുമായി ഏറെ ദൂരം വൃദ്ധനെ ഓടിച്ച ശേഷം ആള്‍ക്കൂട്ടത്തിന് മുന്നിലിട്ട് വെട്ടി കൊല്ലുകയായിരുന്നു. സഹായത്തിനായി വൃദ്ധന് കേണപേക്ഷിച്ചിരുന്നു.

പക്ഷേ ഒാടിക്കൂടി ആളുകളേയും രൂപേഷ് ഭീഷണിപ്പെടുത്തി. അതിനാല്‍ വൃദ്ധനെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. 20 കഷ്ണങ്ങളായി മോഹന്‍ സിംഗിനെ വെട്ടിമുറിയ്ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതും രൂപേഷ് ഓടിയൊളിയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ അല്പ്പനേരത്തിനുള്ളില് തന്നെ പിടിയിലാവുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications