വാർത്താ സമ്മേളനത്തിനിടെ ബിജെപി വക്താവ് നരസിംഹ റാവുവിന് നേരെ ഷൂ ഏറ്; വീഡിയോ
Recommended Video
ദില്ലി: വാർത്താ സമ്മേളനത്തിനിടെ ബിജെപി നേതാവിന് നേരെ ഷൂ ഏറ്. ബിജെപി വക്താവ് ജിവിഎൽ നരംസിംഹ റാവുവിന് നേരെയാണ് ബിജെപി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടയിൽ ഷൂ എറിഞ്ഞത്. കാൺപൂർ സ്വദേശിയാണ് ഷൂ എറിഞ്ഞത്.
മാലെഗാവ് സ്ഫോടനകേസിലെ പ്രതി സ്വാതി പ്രഗ്യ ബിജെപി സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം.ബിജെപി സ്ഥാനാർത്ഥികൾ ആരായാലും കോൺഗ്രസിനും മറ്റ് പാർട്ടികൾക്കും എന്താണ് കുഴപ്പമെന്ന് നരസിംഹ റാവു ചോദിച്ചു. സാത്വി പ്രാഗ്യയെ ഭോപ്പാലില്‍ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയുടെ നീക്കം.

ശക്തി ഭാർഗവ് എന്നയാളാണ് ബിജെപി നേതാവിന് നേരെ ഷൂ എറിഞ്ഞത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. കാൺപൂർ സ്വദേശിയായ ശക്തി ഭാർഗവ് ഡോക്ടറാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അനുയായിയാണ് ആക്രമണം നടത്തിയതെന്ന് നരസിംഹ റാവു ആരോപിച്ചു.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) April 18, 2019
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications