മകനെ കാണാന്‍ മുഖ്യമന്ത്രി ബെല്‍ജിയത്തിലേയ്ക്ക് !!
ബെംഗളുരു: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകനെ കാണാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെല്‍ജിയത്തിലേക്കു തിരിച്ചു. കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യയുടെ മകന് രാകേഷിനെ ബെല്‍ജിയത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ രണ്ടു ഡോക്ടര്‍മാരോടൊപ്പം കഴിഞ്ഞ ദിവസം ബെല്‍ജിയത്തിലേക്കു പുറപ്പെട്ടിരുന്നു
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലിനുള്ള ഫ്ളൈറ്റിനാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. യൂറോപ്യന്‍ ടൂറിനിടെയാണ് രാകേഷിനെ ബെല്‍ജിയത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ മാനേജരാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടു വഴി അറിയിച്ചത്.

രാകേഷിന് റോഡപകടത്തില്‍ പരിക്കേറ്റതാണെന്നും പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമുളള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications