തെറിപ്പാട്ട് വിവാദം:ചിമ്പുവിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പിതാവ്,സത്യമായിരിക്കുമോ?
ചെന്നൈ : തെറിപ്പാട്ട് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ ചിമ്പുവിന് ഒരുമാസം കൂടി സാവകാശം നല്‍കണമെന്ന് പിതാവ്. ഇതു സംബന്ധിച്ച ചിമ്പുവിന്റെ പിതാവും തമിഴ് പ്രമുഖ നടനും സംഗീത സംവിധായകനുമായ ടി രാജേന്ദ്രറാണ് കോയമ്പത്തൂര്‍ പോലിസിന് കത്തെഴുതിയത്.
തെറിപ്പാട്ട് ചിമ്പുവിനെ വലിയ വിവാദത്തിലാഴ്ത്തിരിക്കുകയാണ്. ചിമ്പുവിനും പാട്ടിന് സംഗീതം നല്കിയ അനിരുദ്ധ് രവിചന്ദറിനുമെതിരെ സ്ത്രീ സമൂഹം കടുത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

പാട്ടുമായി ചിമ്പുവിന് ബന്ധമില്ല
തെറിപ്പാട്ടുമായി തന്റെ മകന് ചിമ്പുവിന് ഒരു ബന്ധവുമില്ലെന്ന് രാജേന്ദ്രര്‍ പറയുന്നു.

ഹാജരാകാന്‍ സാവകാശം
പാട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ ചിമ്പുവിന് ഒരുമാസം കൂടി സാവകാശം ചോദിച്ചാണ് പിതാവ് കോയമ്പത്തൂര്‍ പോലിസിന് കത്തെഴുതിയത്.

ഹാജരാകേണ്ടത്
ചിമ്പുവിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് ഈ മാസം പതിനാലിനാണ് കത്തയച്ചത്.

മകനെ അപമാനിക്കുന്നു
ചിമ്പുവിനെ അപമാനിക്കാനും കരിയര്‍ തകര്‍ക്കാനും ആരോ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച വിവാദമാണെന്ന് പിതാവ് പറഞ്ഞു.

യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തണം
ചിമ്പു പാട്ട് ചിത്രത്തില്‍ ഉപയോഗിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ല. പോലിസ് യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്ന് പിതാവ് പറയുന്നു.

വരിമാറ്റി അപലോഡ് ചെയ്തു
പാട്ട് ചിത്രത്തില്‍ ഉപയോഗിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ല. പാട്ട് വരിമാറ്റി യുടുബില്‍ ആരോ അപ്ലോഡ് ചെയ്തതാണ്.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications