സിന്ധുവിന് ഒരു കോച്ച് ഉണ്ട്, പക്ഷേ എനിയ്ക്കത് ഉണ്ടായിരുന്നില്ല... ഗോപീചന്ദിന്റെ ഭാര്യ പറയുന്നു
ഹൈദരാബാദ്: പുല്ലേല ഗോപീചന്ദ് എന്ന പരിശീലകനെ എല്ലാവര്ക്കും അറിയാം. ഇന്ത്യയ്ക്ക് രണ്ട് ഒളിംപിക് മെഡലുകള്‍ വാങ്ങിത്തന്ന പരിശീലകനാണ് അദ്ദേഹം. സൈന നെഹ് വാളിലൂടെ വെങ്കലവും ഇപ്പോള്‍ പിവി സിന്ധുവിലൂടെ വെള്ളിയും.
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗോപി. കളിച്ച കാലത്ത് ഇന്ത്യക്ക് പേരും പെരുമയും ഉണ്ടാക്കിത്തന്നു. ഇപ്പോള്‍ പരിശീലകനായും അങ്ങനെ തന്നെ. എന്നാല്‍ പിവിവി ലക്ഷ്മി എന്ന സ്ത്രീയെ നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം?

ഗോപീചന്ദിന്റെ ഭാര്യയാണ് പിവിവി ലക്ഷ്മി. അത് മാത്രമല്ല ലക്ഷ്മിയുടെ വിശേഷണം... ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണില്‍ ഒളിംപിക്സില്‍ പങ്കെടുത്ത താരം. 1996 ലെ അറ്റ്ലാന്റ ഒളിംപിക്സില്‍ ആയിരുന്നു ലക്ഷ്മി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇപ്പോള്‍ ഗോപിയുടെ അക്കാദമിയില്‍ എല്ലാ സഹായത്തിനും ലക്ഷ്മിയുണ്ട്.
സിന്ധുവിന് ഒളിംപിക്സില്‍ വെള്ളിമെഡല്‍ കിട്ടിയ സംഭവത്തിനോട് ലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു- സിന്ധുവിന് ഒരു പരിശാലകന് ഉണ്ട്, പക്ഷേ എനിയ്ക്കത് ഉണ്ടായിരുന്നില്ല.
സംഗതി ശരിയാണ് സിന്ധുവിനായാലും സൈനയ്ക്കായാലും മികച്ച പരിശീലനം നല്കാന് ഗോപിയുണ്ടായിരുന്നു. ലക്ഷ്മിയുടെ കാലത്ത് അതിനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications