പാര്‍ട്ടിക്കിടെ കടന്നു പിടിച്ചു..!! സൂപ്പര്‍ താരത്തിനെതിരെ യുവ ഗായികയുടെ വിവാദ ട്വീറ്റ്..!
ചെന്നൈ: നടന്‍ ധനുഷിനെതിരെ ഗായിക സുചിത്രയുടെ ട്വീറ്റ്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താന്‍ അപമാനിക്കപ്പെട്ടുവെന്നാണ് ഗായിക സുചിത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. സുചിത്രയുടെ ആരോപണം തമിഴ് സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ ധനുഷിനൊപ്പം വന്ന ആരോ ആണ് തന്നെ ഉപദ്രവിച്ചതെന്നാണ് സുചിത്ര ആരോപിക്കുന്നത്.
Read Also: പള്‍സര്‍ സുനി മതില്‍ ചാടിക്കടന്നാണത്രേ കോടതിയിലെത്തിയത്..ലക്ഷ്യം മറ്റൊരു പീഢനമല്ലെന്ന് ആര്‍ക്കറിയാം!

പാര്‍ട്ടിക്കിടെ സുചിത്ര കാര്‍ത്തികിന്റെ കൈ ആരോ പിടിച്ചു തിരിക്കുകയായിരുന്നുവത്രേ. തിരക്കിനിടയില്‍ ആളെ തിരിച്ചറിയാനായില്ല. കയ്യില്‍ രക്തം കട്ടപിടിച്ച ഫോട്ടോയ്‌ക്കൊപ്പം ധനുഷിനെ ടാഗ് ചെയ്തുകൊണ്ടാണ് സുചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. സുചിത്രയുടെ ട്രോള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നുമുള്ള വിമര്‍ശങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
That's my arm - from rough handling by #Dhanush's team. Sorry buddy - disqualified. pic.twitter.com/wqe5TtO8qi
— Suchi (@suchitrakarthik) February 21, 2017


Click it and Unblock the Notifications