Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെൽറ്റാ വകഭേദം കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി എട്ടിരട്ടി കുറയ്ക്കും: പഠന റിപ്പോർട്ട് പുറത്ത്

കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തിനെതിരെ കൊവിഡ് വാക്സിനുകൾ എട്ട് മടങ്ങ് കുറവ് ഫലപ്രാപ്തി മാത്രേ ഉള്ളൂവെന്ന് പുതിയ പഠനം. കൊറോണ വൈറസിന്റെ വുഹാൻ വകഭേദത്തോട് താരതമ്യം ചെയ്യുമ്പോൾ ഫലപ്രാപ്തി എട്ട് ശതമാനം കുറവായിരിക്കുമെന്നും പഠനം അവകാശപ്പെടുന്നത്. ഡെൽറ്റാ വകഭേദം ഇന്ത്യയടക്കം പല രാജ്യങ്ങളിൽ വ്യാപിക്കുമ്പോൾ ഇതിലുള്ള ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ രംഗത്തത്തിയിരുന്നു.

ദില്ലിയിലെ സർ ഗംഗാ റആം ആശുപത്രി നടത്തിയ പഠനത്തിലാണ് നിർണ്ണായക വിവരങ്ങളുള്ളത്. രോഗം ബാധിച്ചവരിൽ തന്നെ വീണ്ടും രോഗം വരുന്നതും രോഗപ്രസരണവും വർധിച്ചിട്ടുള്ളതുമാണ് രോഗവ്യാപനത്തെ വേഗത്തിലാക്കുന്നതെന്നും ഗവേഷണം നടത്തിയ റിസർച്ച് സ്ക്വയർ പറയുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ചവരിലും ഡെൽറ്റ വകഭേദം ബാധിക്കുമെന്ന് നേരത്തെ എയിംസും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സംയുക്തമായി നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു.

coronavirus71-16

ദില്ലിയിലെ സർ ഗംഗാ റആം ആശുപത്രി നടത്തിയ പഠനത്തിലാണ് നിർണ്ണായക വിവരങ്ങളുള്ളത്. രോഗം ബാധിച്ചവരിൽ തന്നെ വീണ്ടും രോഗം വരുന്നതും രോഗപ്രസരണവും വർധിച്ചിട്ടുള്ളതുമാണ് രോഗവ്യാപനത്തെ വേഗത്തിലാക്കുന്നതെന്നും ഗവേഷണം നടത്തിയ റിസർച്ച് സ്ക്വയർ പറയുന്നു.

വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരിൽ രോഗം ബാധിച്ചിട്ടുള്ളത് ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ടാണെന്നും ഗവേഷകർ നിഗനമനത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിലെ 100 ആരോഗ്യ പ്രവർത്തകർക്കിടയിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഡെൽറ്റ ഇതര വകഭേദങ്ങളെക്കാൾ ശ്വസന സംവിധാനത്തിൽ കൂടുതൽ വൈറൽ ലോഡുണ്ടാകുന്നതാണ് ഡെൽറ്റ വകഭേദം. നേരത്തെയുള്ള (ബി. 1.1.1 അല്ലെങ്കിൽ ബി. 1.6.71) രണ്ട് വകഭേദങ്ങളെക്കാൾ ആരോഗ്യപ്രവർത്തകരെ ബാധിച്ചിട്ടുള്ളത് ഡെൽറ്റ വകഭേദമാണെന്നും പഠനത്തിൽ പറയുന്നു.

കൊറോണണ വൈറസിന്റെ ഡെൽറ്റാ വകഭേദം രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 2020ന്റെ അവസാനത്തോടെ കണ്ടെത്തിയ ഈ വകഭേദം വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലുടനീളം വ്യാപിച്ചു. ഇപ്പോൾ ഇതിന് വ്യതിയാനം സംഭവിച്ച് ബി. 1.1. 7 അല്ലങ്കിൽ ആൽഫാ വകഭേദമായി മാറിയതുമാണ് ഇന്ത്യയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. വുഹാൻ വകഭേദത്തെ അപേക്ഷിച്ച് ഈ വൈറസ് ശ്വാസകോശത്തിലെ എപ്പിത്തീലിയൽ കോശങ്ങളിൽ സ്വയം പറ്റിപ്പിടിക്കുകയാണ്. കൂടാതെ കൂടുതൽ പേരിലേക്ക് വൈറസ് ബാധയെത്തുകയും ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+