Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നാലെ കൂടിയ പൂവാലന് നടുറോഡില്‍ സഹോദരിമാരുടെ വക പൊതിരെ തല്ല്, വീഡിയോ...

ലക്‌നൗ: പെണ്‍കുട്ടികളെ പലതരത്തിലും പൂവാലന്‍മാര്‍ ശല്യം ചെയ്യാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇവര്‍ക്ക് നല്ല രീതിയില്‍ പണി കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയാല്‍ തന്നെ ഒരു പക്ഷേ അതു പോലീസ് വഴിയായിരിക്കും. എന്നാല്‍ കേട്ടോളു കഴിഞ്ഞ ദിവസം ഒരു യുവതിയെ ശല്യം ചെയ്ത പൂവാലിന് എട്ടിന്റെ പണി കിട്ടി.

യുവതി തന്നെയാണ് ഈ പൂവാലനെ കൈകാര്യം ചെയ്തത്. പൂവാലനെ കയ്യില്‍ കിട്ടിയാല്‍ ഇങ്ങനെ തന്നെ വേണം ചെയ്യാന്‍. സംഭവം അങ്ങ് ദൂരെ ഉത്തര്‍ പ്രദേശിലാണ് നടന്നത്. യുവതിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച് യുവാവിനാണ് പണി കിട്ടിയത്.

harraser

പെണ്‍കുട്ടിയെ അപമാനിക്കന്‍ ശ്രമിച്ച യുവാവിനെ യുവതിയും സഹോദരിയും പൊതിരെ തല്ലി. നടുറോഡില്‍ നിര്‍ത്തിയാണ് യുവതി ഇയാളെ തല്ലിയത്. രണ്ടുപേരും തല്ലിയതിന് ശേഷം യുവാവിനെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് പിഴയടപ്പിച്ച് വിട്ടു.

Sisters thrash harasser for outraging their modesty

Watch #ITVideo as brave sisters thrash eve-teaser in public in Uttar Pradesh.

Posted by India Today on Monday, February 8, 2016

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+