Get Updates
Get notified of breaking news, exclusive insights, and must-see stories!

തരിഗാമിയെ കാണാൻ യെച്ചൂരി കശ്മീരിൽ; സുരക്ഷ അകമ്പടിയോടെ തരിഗാമിയുടെ വസതിയിലേക്ക്...

ശ്രീനഗർ: സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി എംഎൽഎയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി ശ്രീനഗർ വിമാനത്താവളത്തിലെത്തിയത്. പിന്നീട് വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ തരിഗാമിയുടെ വസതിയിലെത്തുകയായിരുന്നു.

മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ കർശന നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചത്.

Sitaram Yechury

സന്ദർശനം രാഷ്ട്രീയമാക്കരുതെന്നായിരുന്നു കോടതിയുടെ പരാമർശം. അതേസമയം ഇന്ന് കശ്മീരിൽ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. താരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+