ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര് മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ
ഗാന്ധിനഗര്‍: സൂറത്തിലെ ഒരു കമ്പിനിയില്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ആറ് പേര് മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിന് ജിഐഡിസി ഭാഗത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സച്ചിന് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഡൈയിംഗ് ഫാക്ടറിക്കുള്ളിലായിരുന്നു തൊഴിലാളികളെന്ന് സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഇന്‍ചാര്‍ജ് ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖ് പറഞ്ഞു. ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ നിന്നാണ് വിഷപുക പുറത്തേക്ക് വന്നതെന്നാണ് നിഗമനം. വിഷപുക ശ്വസിച്ച് 25 മുതല്‍ 26 വരെ തൊഴിലാളികളാണ് ബോധ രഹിതരായി വീണതെന്ന് അധികൃതര്‍ പറഞ്ഞു.
അവരെയെല്ലാം പുതിയ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. കുറഞ്ഞത് ആറ് തൊഴിലാളികളെങ്കിലും ആശുപത്രിയില്‍ ഇതുവരെ മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് അഗ്നിശമന സേനയെത്തി വാല്‍വിന്റെ ചോര്‍ച്ച തടയുകയായിരുന്നു.

-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications