Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമുറ്റത്ത് മൂത്രമൊഴിച്ചതിന് ആറുവയസ്സുകാരന്റെ മലദ്വാരത്തില്‍ വടി കുത്തികയറ്റി

ദാവന്‍ഗരെ: വീട്ടുമുറ്റത്ത് മുത്രമൊഴിച്ചതിന് ആറുവയസ്സുകാരന്റെ മലദ്വാരത്തില്‍ അയല്‍വാസി വടികുത്തികയറ്റി. ഉത്തര കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ അന്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് മൂത്രശങ്ക തോന്നിയപ്പോള്‍ അന്‍ജിന്റെ വീട്ടുമുറ്റത്ത് മൂത്രമൊഴിക്കുകയായിരുന്നു.

child-abuse-

ഇതേ തുടര്‍ന്ന് ഇയാള്‍ കുട്ടികളോട് ദേഷ്യപ്പെട്ട് അവിടെ നിന്ന് മാറാന്‍ അന്‍ജിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആറുവയസ്സുകാരന്‍ ഇത് വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് കുട്ടിയുമായി ബാത്ത്‌റുമിലേക്ക് പോയ ഇയാള്‍ കുട്ടിയുടെ മലദ്വാരത്തില്‍ വടി കുത്തികയറ്റുകയായിരുന്നു.

കുട്ടിയുടെ നിലവിളികേട്ട് എത്തിയ മറ്റു കൂട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ദാവന്‍ഗാരെയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മായന്‍കോട പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+