Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്റെ മര്‍ദനത്തില്‍ ഒന്നാം ക്ലാസ്സുകാരിയുടെ കൈ ഒടിഞ്ഞു

ചെന്നൈ: അവധിയെടുത്ത ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. കുട്ടിയുടെ കൈ പുറകിലോട്ട് മടക്കി പിടിച്ച് ഉപദ്രവിച്ചതിനെ തുടര്‍ന്ന് കൈകുഴ സ്ഥാനത്ത് നിന്ന് മാറി പോയി.

അസുഖം ബാധിച്ച് തിങ്കളാഴ്ച ക്ലാസ്സില്‍ വാരാന്‍ കഴിയാത്തതതിനായിരുന്നു മര്‍ദനം. വീട്ടില്‍ എത്തിയ കുട്ടി വേദന കൊണ്ട് കരയുന്നത് കണ്ടാണ് വീട്ടുക്കാര്‍ ശ്രദ്ധിക്കുന്നത്.

cats

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തോളിലെ എല്ല് സ്ഥാനത്ത് നിന്ന് മാറിപോയതായി കണ്ടത്. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിപ്പോള്‍. കൈയ്ക്ക് മാത്രമല്ല കുട്ടിയുടെ തലയ്ക്കും ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പോലീസും, പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓഫീസറും അന്വേഷണം നടത്തി വരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+