കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനി? ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം!!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്മൃതി ഇറാനി ഗുജറാത്ത് മുഖ്യമന്ത്രിയാകുമോ? സാധ്യത ഇങ്ങനെ | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജിയിച്ച ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാന്‍ നീക്കം. 22 സീറ്റിന്‍റെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്ക് കഴിഞ്ഞ 2012ലെ തിരഞ്ഞെടുപ്പിനെക്കാളും സീറ്റ് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബിജെപി കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേരാണ് മുഖ്യന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് സൂചന. എന്നാല്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് സംസ്ഥാന നേത‍ൃത്വത്തിന്‍റെ പിന്തുണയുളളത്. എന്നാല്‍ കേന്ദ്ര മന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വൈജുഭായ് വാല എന്നിവരും പരിഗണനയിലുണ്ട്.

 smritiirani

രാജ്യസഭ എംപിയും കേന്ദ്രടെക്‌സ്റ്റൈല്‍സ് വാര്‍ത്താവിതരണവ പ്രക്ഷേപണ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനി 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി മണ്ധലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് മോദി മന്ത്രി സഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കുകയായിരുന്നു.

എന്നാല്‍ നിലവില്‍ ശക്തമായ പോരാട്ടതിനൊടുവില്‍ നിന്ന് രാജേകോട്ട് വെസ്റ്റില്‍ 53,575 വോട്ടിന്‍റെ ഭൂരപക്ഷത്തിലാണ് മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചത്. 2014ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചതിന്‍റെ ഇരട്ടി വോട്ടോടെയാണ് മുന്‍ രാജ്കോട്ട് ഈസ്റ്റ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദ്രാണി രാജ്ഗുരുവിനെ പരാജയപ്പെടുത്തിയത്.

English summary
central minister smriti irani in preference list of gujarat cheif minister post. vijay rupani. including smrithi irani central minister mansukh l mandaviya, karnatak agover vaiju bhai vala is also in preference list of bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X