മോദിയെ ലക്ഷ്യംവെച്ച് രാഹുൽ തൊടുത്ത അമ്പ് !!! കിട്ടിയത് രാഹുലിന് തന്നെ!! സ്മൃതി ഇറാനിയുടെ കിടിലം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്‌‌മൃതി ഇറാനി. യാഥാർത്ഥ്യങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുൽ വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സ്‌‌മൃതി. ട്വിറ്ററിലൂടെയായിരുന്നു സ്‌‌മൃതിയുടെ വിമർശനം.

മോദി സർക്കാർ ആയുധങ്ങൾ വാങ്ങിയിട്ടില്ല? .!! സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്!!

ഗുരുതര വീഴ്ച!! ട്രെയിനിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക!!കാലാവധി നോക്കാൻ മറക്കരുത്!!

ആരാണ് ഹിറ്റലറെ അനുകരിച്ചതെന്ന് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് 42വർഷങ്ങൾ വേണ്ടിവന്നെന്നും. 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ആരാണ് ജനാധിപത്യത്തെ ചവിട്ടിയരച്ചതെന്ന് അപ്പോൾ മനസിലാകുമെന്നുമായിരുന്നു ഇറാനിയുടെ പ്രതികരണം. വീണ്ടും ആ കറുത്ത അദ്യായം ഓർമിപ്പിച്ചതിൽ രാഹുലിനോട് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് സ്‌‌മൃതി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Smriti Irani
Medical College Scam: BJP Against Rajeev Chandrasekhar

കേന്ദ്രം ജനങ്ങളുടെ വായ മൂടിക്കെട്ടൻ ശ്രമിക്കുവെന്നും അതിനായി അവർ ജനങ്ങളെ ഭീക്ഷണിപ്പെടുത്തി നിർത്തുകയോ അല്ലെങ്കിൽ ജനങ്ങളുടെ ശബ്ദത്തിനു മുകളിൽ ശബ്ദമുയർത്തി അവരുടെ വായ് അടപ്പിക്കുകയോ ആണ് ചെയ്യുന്നത്. കൂടാതെ കശ്മീർ പ്രശ്നത്തിൻരെ പേരിലും മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.കാശ്മീർ പ്രശ്നം വഷളാകൻ കാരണം എൻഡിഎ സർക്കാരിന്റെ നയങ്ങളാണെന്നും രാഹുൽ പറഞ്ഞിരുന്നു

English summary
NEW DELHI: Union minister Smriti Irani on Friday hit back at Congress vice-president Rahul Gandhi for his remarks accusing the BJP-led NDA government of attempting to "strangulate reality" like the Nazi regime.
Please Wait while comments are loading...