Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും നല്‍കിയ കുടിവെള്ളത്തില്‍ പാമ്പിന്‍ കുഞ്ഞ്

റായ്പൂര്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യം തന്നെ!കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദക്കും മുഖ്യമന്ത്രി രമണ്‍ സിംങിനും നല്‍കിയ വെള്ളത്തിന്റെ കുപ്പിയിലായിരുന്നു പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ബി ജെ പി മുഖ്യകാര്യാലയത്തില്‍ നടത്തിയ യോഗത്തില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് കുപ്പികള്‍. 'അമാന്‍ അക്വാ' എന്ന വിതരണ ഗ്രൂപ്പിന് 20 പെട്ടി വെള്ളം കുപ്പിക്കാണ് ഓര്‍ഡര്‍ കൊടുത്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യ വകുപ്പിലെ വനിതാ ഡോക്ടറാണ് പാമ്പില്‍ കുഞ്ഞിനെ കണ്ടത്, ഉടന്‍ തന്നെ ഉദ്ദ്യോഗസ്ഥരെ വിവരമറിയിച്ചു.

snake

സംഭവം കുഴഞ്ഞ് പോയത് ഇവിടെയൊന്നുമല്ല, കമ്പനിയുടെ ഉടമ, ബി ജെ പിയുടെ ജില്ലാ ന്യൂനപക്ഷ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്ദ് അലി അമാന്റെ മകന്‍ ഷാഫിക്ക് അമാന്‍ ആയിരുന്നു.

'ആരോപണങ്ങള്‍ സത്യവിരുദ്ധമാണ് ഞാന്‍ വെള്ളത്തിന്റെ കുപ്പി കാണുമ്പോള്‍ സീല്‍ പൊട്ടിച്ചിരുന്നു, അതീവ ശ്രദ്ധ ചെലുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്' എന്നുമാണ് ഷാഫിക്കിന്റെ വാദം. സംഭവംസ്ഥിതീകരിച്ചെങ്കിലും റായ്പൂര്‍ ബി ജെ പി ജില്ലാ പ്രസിഡന്റും കയ്യൊഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+