Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചൽ പ്രദേശിൽ മഞ്ഞ് വീഴ്ച; 7 സൈനികരെ കാണാതായി..രക്ഷാപ്രവർത്തനം തുടരുന്നു

ദില്ലി; അരുണാചൽ പ്രദേശിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് 7 സൈനികരെ കാണാതായി. കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്. ഞായറാഴ്ച മുതലാണ് ഇവരെ കാണാതായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.കാണാതായവർക്കുള്ള അന്വേഷണം ഇവിടെ പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി സംഘത്തെ ആകാശമാർഗം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടുകൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

avalanche-1551707506-1644232

Recommended Video

cmsvideo
    US To Send Warship, Fighter Jets To Assist UAE After Yemen Houthi Attacks

    Updating..................

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+