Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയി അക്കൗണ്ടന്‍സി പഠിച്ചിട്ട് വാ... നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചാല്‍ സംഘികളുടെ മറുപടി!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്യ അടക്കമുള്ള വ്യവസായ പ്രമുഖന്മാരുടെ 7016 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി എന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. സ്വന്തം പണം പോലും എടുക്കാനാവാതെ ആളുകള്‍ എ ടി എമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ അക്രമമെന്ന് നാട്ടുകാര്‍ പറയുന്നു.

Read Also: 93 വയസ്സുള്ള വിഎസിനെ താങ്ങിനടന്ന് വോട്ട് പിടിച്ചവരാണ് മോദിയുടെ അമ്മ ക്യൂവില്‍ നിന്നതിനെ കളിയാക്കുന്നത്.. എന്താല്ലേ.. ട്രോളുകള്‍!

കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞ് കള്ളപ്പണക്കാരെ രക്ഷിക്കുകയാണ് സര്‍ക്കാരെന്ന് കുറ്റപ്പെടുത്തല്‍ ഉയരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ എസ് ബി ഐയെ ന്യായീകരിച്ച് രംഗത്തുണ്ട്. അവര്‍ പറയുന്നത് ലോണ്‍ എഴുതിത്തള്ളല്‍ എന്നാല്‍ അക്കൗണ്ടിംഗ് റൂള്‍സ് പ്രകാരം എഴുതി മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാണ്. സംശയമുള്ളവര്‍ പോയി അക്കൗണ്ടന്‍സി പഠിക്കട്ടെ എന്നും പറയുന്നവരുണ്ട്. ട്രോളന്മാര്‍ വെറുതെയിരിക്കുമോ...

പൊതുജനം അവിടെ നില്ല്

പൊതുജനം അവിടെ നില്ല്

അക്കൗണ്ടില്‍ പൈസയില്ലാത്ത പൊതുജനം അവിടെ നില്ല്. മല്യസാറിന്റെ കോടികള്‍ എഴുതിത്തള്ളാനുണ്ട് എന്നിട്ട് വിളിക്കാം

നിഷ്‌ക്രിയ ആസ്തി എങ്കിലും

നിഷ്‌ക്രിയ ആസ്തി എങ്കിലും

എന്റെ കടങ്ങളൊക്കെ ഒന്ന് എഴുതിത്തള്ളണം. പറ്റില്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തി ആക്കിയാലും മതി

ലോണുണ്ടോ.. ഉണ്ടല്ലോ

ലോണുണ്ടോ.. ഉണ്ടല്ലോ

വിജയ് മല്യ - ലോണുണ്ടോ. ബാങ്ക് - എത്ര വേണേലും തരാം. തിരിച്ചടക്കണോ, എഴുതിത്തള്ളാം.

അക്കൗണ്ടന്‍സി പഠിച്ചിട്ട്

അക്കൗണ്ടന്‍സി പഠിച്ചിട്ട്

കടം എഴുതിത്തളളിയത് എന്തിനാണ് എന്ന് ചോദിച്ചവരോട് അക്കൗണ്ടന്‍സി പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ എന്നാണ് പറയുന്നതത്രെ

മല്യയെപ്പറ്റി ഒരക്ഷരം

മല്യയെപ്പറ്റി ഒരക്ഷരം

കള്ളപ്പണം തടയാനാണത്രെ മോദിയുടെ പോരാട്ടം. അപ്പോള്‍ മല്യയോ. മല്യയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്

അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക്

അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക്

മല്യയുടേതടക്കം കിട്ടാക്കടം എഴുതിത്തള്ളിയതും പട്ടാളക്കാര്‍ക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരാശ്വാസം

എത്ര പൂജ്യം ഇടണം

എത്ര പൂജ്യം ഇടണം

ആര് ചോദിച്ചാലും നിഷ്‌ക്രിയ ആസ്തി, സക്രിയ ആസ്തി എന്നൊക്കെ പറഞ്ഞാ മതി. അതൊക്കെ പോട്ടെ ഏഴായിരം കോടിക്ക് എത്ര 0 എന്ന് അറിയാമോ

ഇന്നാ കമന്റ് ഇതിട്ടോ

ഇന്നാ കമന്റ് ഇതിട്ടോ

എല്ലായിടത്തും ഒരേ കമന്റ് തന്നെ. കാര്യവാഹക് എഴുതിക്കൊടുക്കുന്നു സംഘി ഇത് തന്നെ എഴുതുന്നു.

വിവരമുള്ള ജനം

വിവരമുള്ള ജനം

മോദിയെ കളിയാക്കുന്ന സഖാക്കളും കോണ്‍ഗ്രസുകാരും. അവരെ പറഞ്ഞ് ബോധവത്കരിക്കുന്ന നാട്ടുകാര്‍. ഇത് കേട്ട് സന്തോഷിക്കുന്ന സംഘി - എങ്ങനെയുണ്ട്

ജയ് മോദിജി

ജയ് മോദിജി

ഫുള്‍ കോപ്പി പേസ്റ്റ് - രക്തം ആവശ്യമുണ്ട് ' എന്നുള്ള പോസ്റ്റില്‍ വരെ ബാഡ് ഡെബ്റ്റിനെപറ്റിയും റൈറ്റ് ഓഫിനെ പറ്റിയും കമന്റ് ഇട്ടിട്ടുണ്ട് പോലും.

മുക്കിനകത്തേക്ക്

മുക്കിനകത്തേക്ക്

ഈ പഞ്ഞി ഇങ്ങനെ മൂക്കിനകത്തേക്ക് വെച്ചാല്‍ ജലദോഷം ഉണ്ടാകില്ല എന്ന് മോദി പറഞ്ഞാല്‍ ആളുകള്‍ അതും ചെയ്യുമോ

നശിപ്പിച്ച്

നശിപ്പിച്ച്

ഇന്നവന്‍ എന്തായാലും മല്യയുടെ കടങ്ങള്‍ എഴുതിത്തള്ളും എന്ന് കരുതി കാത്തിരുന്നവരാണത്രെ പ്ലിങ് ആയിപ്പോയത്

ഇതാണ് ഈ ലോകം

ഇതാണ് ഈ ലോകം

മണ്ടത്തരം മാത്രം വിളമ്പുന്ന നേതാക്കളും അത് ന്യായീകരിക്കാന്‍ നെട്ടോട്ടമോടുന്ന അണികളും. എങ്ങനെയുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+