കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തെ എങ്കിലും വെറുതെ വിടടേയ്.. മോഹൻ ഭാഗവതിനും ആർഎസ്എസിനും സോഷ്യല്‍ മീഡിയ ട്രോൾ!!!

  • By Kishor
Google Oneindia Malayalam News

ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട്ടെ സ്കൂളിൽ ദേശീയപതാക ഉയർത്തിയ ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് സോഷ്യൽ മീഡിയയിൽ ട്രോൾ. മോഹൻ ഭാഗവതിന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തു എന്ന് പറഞ്ഞ് സവർക്കർ വരെയുള്ള ആർ എസ് എസ് നേതാക്കളെയും സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്.

<strong>ആന മുക്കുന്നത് കണ്ട് ആട് മുക്കിയാൽ... ബജാജ് ഡോമിനർ കണ്ട് ബുള്ളറ്റ് ആരാധകർക്ക് കുരുപൊട്ടി.. കാണാം ട്രോളാക്രമണം!!</strong>ആന മുക്കുന്നത് കണ്ട് ആട് മുക്കിയാൽ... ബജാജ് ഡോമിനർ കണ്ട് ബുള്ളറ്റ് ആരാധകർക്ക് കുരുപൊട്ടി.. കാണാം ട്രോളാക്രമണം!!

ഉത്തർപ്രദേശിൽ പിഞ്ചുകുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ചുകിടക്കുമ്പോൾ രാജ്യം എങ്ങനെ സ്വാതന്ത്ര്യം ആഘോഷിക്കും എന്നൊരു ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. രാജ്യത്തെ ഒറ്റുകൊടുത്തവർ എന്നൊക്കെയാണ് രാജ്യം ഭരിക്കുന്ന പാർട്ടിയെ കളിയാക്കുന്നത്. കാണാം സോഷ്യൽ മീഡിയയിലെ സ്വാതന്ത്ര്യദിന സ്പെഷൽ ട്രോളുകള്‍.

കിട്ടിയോ എപ്പോ

കിട്ടിയോ എപ്പോ

ഇനി ഷൂ പൊളിഷൊന്നും വേണ്ട ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. കിട്ടിയോ എപ്പോ.

കൂടിപ്പോയില്ലേ

കൂടിപ്പോയില്ലേ

ആർ എസ് എസ് നേതാവ് സവർക്കറുടെ പേരെടുത്ത് പറഞ്ഞുള്ള ഒരു ട്രോള്‍. ഇതിത്തിരി കൂടിപ്പോയില്ലേ

ഇനിയില്ല

ഇനിയില്ല

ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ശശ്യേ....

നന്നായിപ്പോയല്ലോ

നന്നായിപ്പോയല്ലോ

സ്വാതന്ത്ര്യദിനമായിട്ട് മകൾ അടുക്കളയിൽ കയറുന്നത് കണ്ട അച്ഛനും അമ്മയും പ്രതീക്ഷിച്ചത്.

ഇങ്ങനെയും ചിലർ

ഇങ്ങനെയും ചിലർ

രാവിലെ എണീറ്റ് പതാക ഉയർത്താനും പോയില്ല പണിക്കും പോയില്ല ട്രോളും വായിച്ച് ചിരിക്കുന്നു

ആരായിരിക്കും

ആരായിരിക്കും

സ്വാതന്ത്ര്യദിനത്തിന് സ്കൂളിലും കോളജിലും മുടങ്ങാതെ പോകുന്നത് ആര്

എന്തോ തകരാറില്ലേ

എന്തോ തകരാറില്ലേ

വെളുത്തുള്ളിയും തക്കാളിയും കൊണ്ട് ദേശീയ പതാകയുണ്ടാക്കി വച്ചിരിക്കുന്നത് കണ്ടാൽ

ലഡ്ഡു കിട്ടിയില്ല

ലഡ്ഡു കിട്ടിയില്ല

സ്വാതന്ത്ര്യദിനമായാലും റിപ്പബ്ലിക് ദിനമായാലും ഉഴപ്പന് ലഡ്ഡു കിട്ടിയാല്‍ മതി

പാവം കട്ടപ്പ

പാവം കട്ടപ്പ

ദേവസേനയോട് സ്വാതന്ത്ര്യദിനം ആശംസിക്കാൻ ചെന്ന കട്ടപ്പ

ഇത് മതി

ഇത് മതി

എഫ് ബിയിൽ സ്റ്റാറ്റസിടുന്ന ഞാൻ.. ഐ ലവ് ഇന്ത്യ - ഇത് മതി

ഹേ റാം

ഹേ റാം

സ്വാതന്ത്ര്യദിനാഘോഷ വാർത്തകൾ പരലോകത്തിരുന്ന് കാണുന്ന ഗാന്ധിജി

പാവം സാർ

പാവം സാർ

സ്വാതന്ത്ര്യദിനത്തിന്റെ പ്രത്യേക പ്രസംഗം കാണാതെ പഠിക്കുന്നത് കേട്ട സാർ

ശ്ശെടാ

ശ്ശെടാ

പഞ്ച് ഡയലോഗ് പറയാൻ വന്നതാ പെണ്ണ് തേച്ചുകളഞ്ഞു

ആവശ്യമില്ലല്ലോ

ആവശ്യമില്ലല്ലോ

എഫ് ബിയിൽ പ്രൊഫൈല് മാറ്റിയാലേ ദേശസ്നേഹിയാകൂ എന്നുണ്ടോ

ഇനി അടുത്ത വര്‍ഷം

ഇനി അടുത്ത വര്‍ഷം

ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനാശംസകൾ പറയാൻ മാത്രമായി എണീറ്റതാ

തിരിച്ചുപോകണം

തിരിച്ചുപോകണം

മോദിയുടെ ഇന്ത്യയില്‍ നിന്നും ഗാന്ധിയുടെ ഇന്ത്യയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകുമോ

ശിശുവിൽ നിന്നും പശുവിലേക്ക്

ശിശുവിൽ നിന്നും പശുവിലേക്ക്

ശിശുക്കളെ സ്നേഹിച്ചിരുന്ന പ്രധാനമന്ത്രിയിൽ നിന്നും പശുക്കളെ സ്നേഹിക്കുന്ന പ്രധാനമന്ത്രിയിലേക്കുള്ള മാറ്റം

ബീവറേജ് ഇല്ലല്ലോ

ബീവറേജ് ഇല്ലല്ലോ

ആഗസ്ത് 15ന് ബിവറേജ് തുറക്കാതെ എന്ത് ആഘോഷം എന്ന് ചോദിച്ചതാ അച്ഛൻ കേട്ടു

തൊടരുതെന്നെ

തൊടരുതെന്നെ

ഗാന്ധിജിയുടെ സമാധിയിൽ പുഷ്പങ്ങൾ അർപ്പിക്കാൻ എത്തിയപ്പോൾ

സ്പെഷൽ ക്ലാസ്

സ്പെഷൽ ക്ലാസ്

പായസം കുടിക്കാൻ വേണ്ടി സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പോയ ഒഴപ്പൻ.

English summary
Social media reaction to India independence day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X