Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന്റെ പോലല്ല നമ്മുടെ റാഫേൽ വിമാനം ഫുൾ ഓപ്ഷനാണ്... സംഘികളെയും മോദിജിയെയും കൊലവിളിച്ച് ട്രോളുകൾ!!

റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ നീക്കത്തിനെതിരെ ശക്തമായ പല അഭിപ്രായങ്ങളും തുടക്കം മുതലേ ഉയരുന്നുണ്ട്. ഇടപാടിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നത് മുതൽ റിലയൻസ് കോമിന്റെ പണം വകമാറ്റി പുതുതായി രൂപീകരിച്ച ഡസോൾട്ട് റിലയൻസ് ആരോ സ്പെയ്സ് എന്ന കമ്പനിക്ക് വിമാന ഭാഗം നിർമിക്കാൻ കൊടുക്കുന്നു എന്നത് വരെ പോകുന്നു ആ ആരോപണങ്ങൾ.

എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തർ റാഫേൽ വിമാനങ്ങൾ വാങ്ങിയതോടെ നരേന്ദ്രമോദിക്കെതിരായ പ്രതിഷേധം ട്രോളുകളായും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുറഞ്ഞ വിലക്ക് ഖത്തര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ അതെ വിമാനത്തിന് ഇന്ത്യ നല്‍കുന്നത് ഇരട്ടിയിലേറെ വിലയാണെന്ന റിപ്പോർട്ടുകളെ മോദിയെ ട്രോളിക്കൊണ്ട് ആഘോഷിക്കുകയാണ് ട്രോളന്മാർ.. അതിങ്ങനെ..

ഫുൾ ഓപ്ഷനാണ്

ഫുൾ ഓപ്ഷനാണ്

ഖത്തറ് വാങ്ങുന്നത് സ്റ്റാൻഡേർഡ് മോഡൽ.. നമ്മളുടേത് ഫുൾ ഓപ്ഷനാണ് എന്തുവാടേ ഇത് പോലും അറിയില്ലേ.

തൊള്ളായിരം കൂടുതലാ

തൊള്ളായിരം കൂടുതലാ

തൊള്ളായിരം രൂപ വളരെ കൂടുതലാണ് ഞാനൊരു അയ്യായിരം രൂപ അങ്ങ് തരാം

തൊള്ളായിരം രൂപ വളരെ കൂടുതലാണ് ഞാനൊരു അയ്യായിരം രൂപ അങ്ങ് തരാം

തൊള്ളായിരം രൂപ വളരെ കൂടുതലാണ് ഞാനൊരു അയ്യായിരം രൂപ അങ്ങ് തരാം

എ ബി എസും എയർബാഗും ഒക്കെ ഇല്ലാത്ത വിമാനം വാങ്ങിയാൽ നിങ്ങള് ഏറ്റെടുക്കുമോ ഉത്തരവാദിത്തം.

ഇത് മാത്രം മതിയല്ലോ

ഇത് മാത്രം മതിയല്ലോ

റാഫേൽ ഇടപാടിൽ കോടികൾ പൊടിച്ചത് മാത്രമല്ല പരസ്യം കൊടുക്കാൻ മൂന്നര വർഷം കൊണ്ട് വേറൊരു 3755 കോടിയും പൊടിച്ചിട്ടുണ്ട്

എന്തുകൊണ്ട് കൂടി

എന്തുകൊണ്ട് കൂടി

മൂഡിസ് റേറ്റിങ് കൂടിയപ്പോൾ ഇന്ത്യയുടെ ക്രെഡിറ്റും കൂടി. അങ്ങനെയാണ് വില കൂടിയത് മനസിലായല്ലോ

ഇങ്ങളായോണ്ട് പാതി മതി

ഇങ്ങളായോണ്ട് പാതി മതി

മറ്റ് രാജ്യക്കാർ‌ക്കൊക്കെ ഈ വിലക്ക് ചെറിയതാണ് കൊടുക്കുന്നത്. നിങ്ങളായോണ്ട് ഒരു സ്പെഷൽ സാധനം തരാ.

അങ്ങനെ പാടില്ലാ എന്നില്ലല്ലോ

അങ്ങനെ പാടില്ലാ എന്നില്ലല്ലോ

പണ്ട് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിക്കാൻ വേണ്ടി ഞാന്‍ രണ്ട് ലക്ഷം കോടി ചെലവാക്കിയിട്ടുണ്ട്.

ദേ അങ്ങോട്ട് നോക്ക്

ദേ അങ്ങോട്ട് നോക്ക്

700 കോടിയുടെ സാധനം 1400 കോടിക്കാണോ വാങ്ങിയത്.. മണ്ടത്തരമായിപ്പോയോ മോദിജീ.

നാനോ ചിപ്പുകൾ

നാനോ ചിപ്പുകൾ

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ടാലും ചിപ്പ് വെച്ച് കണ്ട് പിടിക്കാം ഏത്...

തുച്ഛമായ വിലക്ക്

തുച്ഛമായ വിലക്ക്

യുദ്ധവിമാനം കിട്ടാനേ ഇല്ലായിരുന്നു അതാണ് വില കൂടിയത്.

ഇന്ത്യയെ വിൽക്കുമോ

ഇന്ത്യയെ വിൽക്കുമോ

പരസ്യത്തിന് മാത്രം 3750 കോടി രൂപ. താൻ ഇന്ത്യയെ വിൽക്കാൻ കരാർ എടുത്തിരിക്കുകയാണോ

വ്യത്യാസം കണ്ടോ

വ്യത്യാസം കണ്ടോ

വിലയിൽ മാത്രമല്ല രണ്ട് വിമാനങ്ങളിലും ഉള്ള വ്യത്യാസം കണ്ടോ...

രണ്ട് വിമാനങ്ങൾ

രണ്ട് വിമാനങ്ങൾ

റാഫേൽ ഡീലുമായി വരുന്ന മോദിയും ഗിയർ മാറ്റി മാറ്റി ക്ഷീണിച്ച ഖത്തറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+