Get Updates
Get notified of breaking news, exclusive insights, and must-see stories!

97 വയസ്സായ അമ്മയെപ്പോലും നാടകത്തില്‍ കരുവാക്കി.. ഈ മോദി എന്തൊരു തോല്‍വിയാണ്.. വമ്പന്‍ ട്രോളുകള്‍!

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി 97 വയസുള്ള അമ്മയെ ഉപയോഗിക്കുകയായിരുന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് ഒരു സംശയവും ഇല്ല. അവര്‍ പറയുന്നത് മോദിയുടെ അമ്മ ബാങ്കിലെത്തി പണം മാറിയത് രാഷ്ട്രീയ നാടകമാണെന്നാണ്. മോദിയെ ഇക്കാര്യം പറഞ്ഞ് കളിയാക്കാനും ട്രോള്‍ ചെയ്യുന്നവര്‍ക്ക് മടിയില്ല.

Read Also: എടിഎമ്മില്‍ ക്യൂ നിന്ന് മടുത്തു, ടോപ് ലെസ് ആയി യുവതിയുടെ പ്രതിഷേധം.. മോദി പോലും ഞെട്ടുന്ന വീഡിയോ!!

കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് മോദിയുടെ അമ്മ ഹിരാബെന്‍ റൈസാന്‍ ഗ്രാമത്തിലെ ഓറിയന്റല്‍ ബാങ്കിലെത്തി നോട്ട് മാറിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ കളിയാക്കി ട്രോളന്മാരും രംഗത്തെത്തിയത്.

എന്റെ മോന്‍ അയച്ചു

എന്റെ മോന്‍ അയച്ചു

നിങ്ങളാരെങ്കിലും ഈ തിരക്കില്‍ അമ്മയെ ബാങ്കില്‍ അയക്കുമോ. എന്റെ മോന്‍ അയച്ചു. അവന് പറ്റിയ മണ്ടത്തരം ന്യായീകരിക്കാന്‍.

നിന്റെ ഐഡിയ ആയിപ്പോയി

നിന്റെ ഐഡിയ ആയിപ്പോയി

ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടി വന്നില്ലല്ലോ അല്ലേ.. നിന്റെ ഐഡിയ ആയിപ്പോയി.. അല്ലെങ്കില്‍ ഞാന്‍..

പപ്പുമോനെ ഇറക്കി

പപ്പുമോനെ ഇറക്കി

കോണ്‍ഗ്രസ് പപ്പുമോനെ ഇറക്കി.. എങ്കില്‍ ബി ജെ പി ഇതാ മോദിയുടെ അമ്മയെ ഇറക്കി

നിന്റെ സ്വന്തം അമ്മ

നിന്റെ സ്വന്തം അമ്മ

ഇത് ശരിക്കും നിന്റെ അമ്മ തന്നെയാണോടാ.. റാംജി റാവു സ്പീക്കിങിലെ ഒരു രംഗം

നല്ല നടന്‍ മോന്‍ തന്നെ

നല്ല നടന്‍ മോന്‍ തന്നെ

ഇപ്പോഴാണ് അമ്മ മോദിയുടെ അമ്മയായത്. നല്ല നടന്‍ ഇപ്പോഴും മോന്‍ തന്നെയാ

നല്ലതാടാ ഉവ്വേ

നല്ലതാടാ ഉവ്വേ

അമ്മ കുറച്ച് നോട്ടുമായി ആ ബാങ്കിന് മുന്നിലൊന്ന് പോയി നില്‍ക്കണം

ഇതാണ് ഞങ്ങളുടെ ഹീറോ

ഇതാണ് ഞങ്ങളുടെ ഹീറോ

ഇടയില്‍ ചിലര്‍ ഇപ്പോഴും പറയുന്നത് ഈ അമ്മയുടെ മകനാണ് ഞങ്ങളുടെ ഹീറോ എന്നാണ്

മോദിജിയുടെ അമ്മയ്ക്ക്

മോദിജിയുടെ അമ്മയ്ക്ക്

95 വയസ്സുള്ള മോദിജിയുടെ അമ്മക്ക് ബാങ്കില്‍ പോയി ക്യൂ നില്‍ക്കാമെങ്കില്‍ എല്ലാവര്‍ക്കും പോയി നിന്നൂടെ

എന്തിനാണ്

എന്തിനാണ്

അഞ്ച് ആണ്‍ മക്കള്‍, അതില്‍ 56 നെഞ്ചളവുള്‌ള പ്രധാനമന്ത്രിയും പെടും പിന്നെന്തിനാണ് ഈ അമ്മയെ ബാങ്കില്‍ കൊണ്ടുവന്നത്.

പരസഹായം ഇല്ലാതെ

പരസഹായം ഇല്ലാതെ

പരസഹായം ഇല്ലാതെ നടക്കാന്‍ പറ്റാത്ത അമ്മയെ ബാങ്കില്‍ വിട്ടിട്ട് വേണോ നോട്ട് മാറാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+