കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തള്ളല്‍, ലാലിന്റെ ചമ്മല്‍, മമ്മൂട്ടിയുടെ പെങ്ങള്‍.. ആമിർ ഖാന്റെ ദംഗലിന് ട്രോളോട് ട്രോള്‍!

  • By Kishor
Google Oneindia Malayalam News

പരമ്പരാഗത സ്പോര്‍ട്സ് സിനിമകളുടെ പാറ്റേണില്‍ തന്നെയാണ് കഥ പറയുന്നതെങ്കിലും അത്യുഗ്രന്‍ സിനിമ എന്ന പേര് കേള്‍പ്പിച്ചുകഴിഞ്ഞു ആമിര്‍ ഖാന്റെ ദംഗല്‍. സിനിമ കണ്ടവരും സിനിമാക്കാരും ഒരുപോലെ വാഴ്ത്തുകയാണ് ചിത്രത്തെ. ദംഗലിന് ഒമ്പതിന് മേല്‍ റേറ്റിങ് കൊടുക്കുന്നത് വെറുതെയാണോ.

Read Also: പടക്കക്കട വീണ്ടും തുറന്നോ.. എത്രയാണ് ന്യൂ ഇയര്‍ ഡിസ്‌കൗണ്ട്... ചുംബനസമര നായിക രശ്മി ആര്‍ നായരോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്...!

വെറും മൂന്നേ മൂന്ന് ദിവസം കൊണ്ടാണ് ദംഗല്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്കുണ്ടോ ഈ പരിഗണന വല്ലതും. ദംഗലിനെ മുങ്ങലെന്നും മങ്ങലെന്നും ചമ്മലെന്നും മെന്റലെന്നും പറഞ്ഞ് അച്ചറം പുച്ചറം ട്രോളുകയാണ് അവര്‍. കാണൂ ഈ അക്രമം ഒരുവട്ടമെങ്കിലും...

തള്ളല്‍

തള്ളല്‍

പരിപാടി പൊട്ടി പാളീസായാലും തള്ളി ഒപ്പിക്കാന്‍ മോദിജി നയിക്കുന്ന ഈ ടീമിനെക്കഴിഞ്ഞേ ഉള്ളൂ ആരും.

പെങ്ങള്‍

പെങ്ങള്‍

മമ്മൂട്ടിയും പെങ്ങന്മാരും. ഓര്‍മയില്ലേ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെയും അയാളുടെ പെങ്ങന്മാരെയും.

ചമ്മല്‍

ചമ്മല്‍

മോഹന്‍ലാലും ഈ ടീമും തന്നെയാണ് മലയാളത്തില്‍ ഏറ്റവും ഫലപ്രദമായി ചമ്മല്‍ അഭിനയിക്കാന്‍ പറ്റിയവര്‍. എന്താ ശരിയല്ലേ.

അലക്കല്‍

അലക്കല്‍

അലക്കലില്‍ രമണനെയും ജബനെയും കഴിഞ്ഞിട്ടേ വേറെ ആള്‍ക്കാരുള്ളൂ, സംശയമുണ്ടെങ്കില്‍ ഗംഗാധരന്‍ മുതലാളിയോട് ചോദിച്ചാല്‍ മതി

സഹിക്കല്‍

സഹിക്കല്‍

രാത്രി എട്ട് മണിയായാല്‍ പിന്നെ എന്റെ സാറേ.. ചന്ദനമഴ കഴിയുന്നത് വരെ ഒരു സഹിക്കലാണ്.

തള്ളല്‍

തള്ളല്‍

ഇക്കാ നമ്മുടെ ഉസ്താദിന്റെ ഒരു പടം വന്നിട്ടുണ്ട് പോയി കണ്ടാലോ. ഏതാ പടം തങ്ങള്‍.

മുങ്ങല്‍

മുങ്ങല്‍

ജനുവരി ഒന്ന് കഴിഞ്ഞോട്ടെ പിന്നെ പ്രധാനമന്ത്രിയുടെ പൊടി പോലും ഉണ്ടാകില്ല കണ്ടുപിടിക്കാന്‍

ഇനിയെന്ത് ചെയ്യും

ഇനിയെന്ത് ചെയ്യും

ഇനി മോഹന്‍ലാല്‍ വാ ബ്ലോഗെഴുതുകയോ ഉള്ളിസുര പോസ്റ്റിടുകയോ ചെയ്യുന്നത് വരെ ദംഗലിന് ഈ ട്രോള്‍ തുടരും

ആയിരം കോടിയാണ്

ആയിരം കോടിയാണ്

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യത്തെ ആയിരം കോടിയിലേക്കാണോ ദംഗലിന്റെ പോക്ക്.

ചക്‌ദേ ഇന്ത്യ

ചക്‌ദേ ഇന്ത്യ

ഷാരൂഖ് ഖാന്റെ ചക്‌ദേ ഇന്ത്യ ഇല്ലാതിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് സിനിമ ആയേനെ ദംഗല്‍.

75 കോടിക്കോ

75 കോടിക്കോ

ദംഗലിന്റെ ടി വി പകര്‍പ്പ് വിറ്റത് 75 കോടി രൂപയ്ക്കാണോ.

English summary
Social media troll Aamir Khan super hit movie Dangal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X