തക്കാളിയുണ്ടോ സംഘീ ജ്യൂസടിക്കാന്‍... ബലാല്‍'സംഗി' ബിജെപി നേതാവിനെ ട്രോള്‍ ചെയ്ത് കൊല്ലുന്നു, കഷ്ടം!
പാര്‍ട്ടി പരിപാടിക്കെത്തിയ യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി നേതാവിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. മുന്‍ എം എല്‍ എയും മുതിര്‍ന്ന നേതാവുമായ വിജയ് ജോളിയാണ് കേസില്‍ അറസ്റ്റിലായത്. ദില്ലിയിലെ മുന്‍ എം എല്‍ എയായ ഇദ്ദേഹം ബി ജെ പിയുടെ ദേശീയ അക്‌സിക്യുട്ടീവ് അംഗവുമാണ്.
Read Also: വിനായകനെ നൈസായിട്ട് ഒന്ന് വെളുപ്പിച്ചു... അച്ചായന്‍ സൂപ്പറാ... വനിതയുടെ ഫോട്ടോഷോപ്പിന് അച്ചറം പുച്ചറം ട്രോള്‍!!
Read Also: ശോഭന, മമ്ത, റിമ.. നസ്രിയ വരെ സൂപ്പര്‍.. കാവ്യ മാധവനെ മാത്രം ഇഷ്ടമല്ല? മഞ്ജു വാര്യരുടെ വൈറല്‍ വീഡിയോ!
Read Also: ഇത്രയ്ക്ക് ചീപ്പാണോ ഈ മനോരമ... കറുത്ത വിനായകനെ ഫോട്ടോഷോപ്പില്‍ വെളുപ്പിച്ച് വനിത കവര്‍ചിത്രം!
എന്നാല്‍ സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ട്രോള്‍ ചെയ്ത് കൊല്ലുന്നത് പിടിയിലായ ജോളിയെ മാത്രമല്ല, മുഴുവന്‍ സംഘികളെയുമാണ്. തക്കാളി സംഘികളെന്നാണ് ട്രോളന്മാര്‍ സംഘികളെ വിളിക്കുന്നത് തന്നെ. തക്കാളി ജ്യൂസാണ് സംഘികള്‍ക്ക് ഇഷ്ടപ്പെട്ടതെന്നും പാര്‍ട്ടി പരിപാടിക്ക് മുമ്പായി തക്കാളി വാങ്ങുന്നു എന്നുമൊക്കെയാണ് ട്രോളുകള്‍, ചില സാംപിളുകള്‍ നോക്കൂ...

ആരാടാ തക്കാളി കൊണ്ടുവച്ചത്
തക്കാളിയോ ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാണ് രാജാവേ...

പേര് തന്നെ മാറ്റി
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേര് തന്നെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ മാറ്റിക്കളഞ്ഞു

സോസ് ഉണ്ടാക്കാനാ
തക്കാളി വാങ്ങുന്നത് സോസ് ഉണ്ടാക്കാനാണ് എന്ന് പറഞ്ഞാല്‍ പോരും ആരും വിശ്വസിക്കാതായി പോലും

കൊണ്ട് പോടാ
നിന്നോടാരാ ഇപ്പോ തക്കാളി ജ്യൂസ് ചോദിച്ചത്. കൊണ്ടുപോടാ..

ജ്യൂസ് ജ്യൂസ്
കുമ്മട്ടിക്കാ ജ്യൂസ് പാട്ട് ഇപ്പോള്‍ ഇങ്ങനെ മാറ്റി. ജ്യൂസ് ജ്യൂസ് സംഘികള്‍ക്ക് ഇഷ്ടപ്പെട്ട തക്കാളിക്കാ ജ്യൂസ്

അല്‍ ബലാല്‍സംഘി
നിങ്ങളറിയുന്ന ആ പഴയ സംഘിയല്ല ഇത്. ഇത് അല്‍ ബലാല്‍സംഘി.

സീക്രട്ട് ആണ് പറയൂല
ചേട്ടാ ഒരു കിലോ തക്കാളി. ഇന്ന് ഞങ്ങളുടെ പാര്‍ട്ടി പരിപാടിയുണ്ട്

തക്കാളി സംഘി
ഇന്ന് മുതല്‍ നീ വെറും സംഘിയല്ല തക്കാളി സംഘി എന്ന് അറിയപ്പെടും

ബോധം കെടണം
അയ്യേ തക്കാളി ജ്യൂസ് കുടിച്ചാല്‍ വെറുതെ കിടന്നാല്‍ പോര ബോധം കെടണം

അരിവിലയ്ക്ക് മറുപടി
കേരളത്തില്‍ കമ്മികളെ അരിവില പറഞ്ഞ് കളിയാക്കിയാല്‍ അപ്പോള്‍ തക്കാളിജ്യൂസെന്നാണ് മറുപടി

ഇപ്പോ ആരും ഇല്ല
ഒരുപാട് വനിതകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ്. കയ്യിലിരുപ്പ് കൊണ്ട് ഇപ്പോ ആരും ഇല്ല

ന്യായീകരിക്കില്ല
നേതാക്കള്‍ ചെറ്റത്തരം കാണിച്ചാല്‍ ന്യായീകരിക്കാന്‍ തങ്ങള്‍ കോങ്ങിയോ കമ്മിയോ അല്ലെന്നൊക്കെ പറയും

ഫേസ്ബുക്കിലെ കമന്റ്
ബലാത്സംഗം ചെയ്ത് കളയും എന്ന് ഭീഷണിപ്പെടുത്തുന്നവരാണ് ഇത് പറയുന്നത് എന്നത് വലിയ കോമഡി.












Click it and Unblock the Notifications