കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില എത്രയാണ്? പൊളിച്ചടുക്കി സോഷ്യൽ മീഡിയ! ട്രോൾപ്പൂരം!!

  • By Desk
Google Oneindia Malayalam News

പെട്രോൾ വില ഇന്ന് സെഞ്ചുറിയടിക്കണോ നാളെ സെഞ്ചുറിയടിക്കണോ എന്ന നിലയിൽ കുതിച്ചുപായുകയാണ്. ബാംഗ്ലൂർ ഡേയ്സിലെ ദുൽഖർ സൽമാന്‍ പാർവ്വതിയോട് പറയുന്നപോലെ എനിക്ക് നിന്‍റെ പിന്നിൽ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ് ഡീസൽ വിലയും പെട്രോളിന് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കൂടെത്തന്നെയുണ്ട്.

<strong>ചെന്നിത്തലയെ കളിയാക്കിയാൽ രമേശസേന ഇടപെടും.. മുൻ കെ എസ് യു ആയാൽപോലും തല്ലും, എല്ലൊടിക്കും.. രമേശസേനയെയും യൂത്ത് കോൺഗ്രസിനെയും കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ ട്രോൾ!!</strong>ചെന്നിത്തലയെ കളിയാക്കിയാൽ രമേശസേന ഇടപെടും.. മുൻ കെ എസ് യു ആയാൽപോലും തല്ലും, എല്ലൊടിക്കും.. രമേശസേനയെയും യൂത്ത് കോൺഗ്രസിനെയും കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ ട്രോൾ!!

ഇതിനിടയിലാണ് മോദിജി പെട്രോൾ വില 50 രൂപയാക്കും എന്നൊക്കെ പറഞ്ഞ് ആരാധകരുടെ തള്ളൽ. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പെട്രോൾ വില കൂടുന്നതിന് പിണറായി സര്‍ക്കാരിനെ കുറ്റം പറഞ്ഞ് പോസ്റ്റ് മുക്കി പോലും. അതും പോരാഞ്ഞ്, ചിലരൊക്കെ പറയുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോളിന് 50 രൂപയിലും താഴെയെ ഉള്ളൂ എന്നാണ്, പിന്നെ ട്രോളാതെ വിടുമോ സോഷ്യൽ മീഡിയ..

ഇതാര് പറഞ്ഞുപരത്തുന്നു

ഇതാര് പറഞ്ഞുപരത്തുന്നു

ആരാണ് എന്താണ് എന്നറിയാത്ത ഒരുപാട് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരമൊരെണ്ണം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പരക്കുന്നത്. ഇതിലെ വിവരം ശരിയാണോ എന്ന് ഷെയർ ചെയ്യുന്നവർ ആലോചിക്കുന്നുമില്ല എന്നതാണ് രസകരം.

സുരേന്ദ്രൻറെ പോസ്റ്റ്

സുരേന്ദ്രൻറെ പോസ്റ്റ്

പെട്രോളിന് വില കൂട്ടുന്നത് സംസ്ഥാന സർക്കാരാണ് എന്ന തരത്തിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുകയും നിമിഷനേരം കൊണ്ട് പിൻവലിക്കുകയും ചെയ്തത്രേ.

ഇതല്ലേ കാരണം

ഇതല്ലേ കാരണം

മോദിജി ലോകത്തെ ഏറ്റവും നിലവാരമുള്ള പെട്രോൾ നോക്കി വാങ്ങുന്നത് കൊണ്ടാണോ ഇനി പെട്രോളിന് വില കൂടുന്നത്.

കൂടെയെത്തും ഞാൻ

കൂടെയെത്തും ഞാൻ

കുറച്ച് ദിവസം കൂടി കഴിഞ്ഞോട്ടെ നിന്റെ കൂടെ ഓടിയെത്തും ഞാൻ.

എല്ലാം മനസിലായി

എല്ലാം മനസിലായി

ഡിസലിനും പെട്രോളിനും വില കൂട്ടുന്നത് പാകിസ്താനെ തോൽപ്പിക്കാനല്ലേ പറയണ്ട എല്ലാം മനസിലായി

കറ്റം പറയുന്നല്ലോ

കറ്റം പറയുന്നല്ലോ

പെട്രോളിന്റെയും ഡീസലിന്റെയും വില സമത്വത്തിൽ ആക്കാൻ ശ്രമിച്ചതിനാണ് മോദിജിയെ ട്രോളുന്നത്.

ഇതാണോ സത്യം

ഇതാണോ സത്യം

പെട്രോൾ കന്പനികളുടെ ലാഭവും ചിലവും കഴിഞ്ഞാൽ പെട്രോൾ ഡീസൽ വില ഇങ്ങനെയാണോ.

എന്ത് ചെയ്യാനാണ്

എന്ത് ചെയ്യാനാണ്

പെട്രോളടിക്കാൻ വരുന്നവർ മോദിജിയെ കുറ്റം പറയുന്നത് കേട്ടില്ല എന്ന് നടിക്കാൻ പറ്റുമോ

ആരും കണ്ടില്ലല്ലോ

ആരും കണ്ടില്ലല്ലോ

പോസ്റ്റ് ഇട്ടപാടെ മുക്കുന്ന സുരു. ഭാഗ്യം ആരും കണ്ടില്ല...

ഞങ്ങളെന്ത് ചെയ്യാനാ

ഞങ്ങളെന്ത് ചെയ്യാനാ

ബസ് ചാർജ്ജ് കൂട്ടിയതിന് ഞങ്ങളുടെ കൊങ്ങയ്ക്ക് പിടിച്ചിട്ട് എന്ത് കാര്യം

അച്ഛേ ദിൻ

അച്ഛേ ദിൻ

വന്നല്ലോ അച്ഛേ ദിൻ.. പെട്രോളും ഡീസലും....

അങ്ങോട്ട് വരണോ

അങ്ങോട്ട് വരണോ

പെട്രോൾ വില ഇറങ്ങി വരുന്നോ അതോ ഡീസൽ വില അങ്ങോട്ട് കേറി വരണോ

ഒപ്പം നടന്നോളാം

ഒപ്പം നടന്നോളാം

നിന്‍റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാ ഇഷ്ടം.

എല്ലാം കണക്കാ

എല്ലാം കണക്കാ

പെട്രോൾ വില കൂടിയതിന് മോദിയെ കുറ്റം പറഞ്ഞ് പലചരക്ക് കടയിൽ ചെന്നപ്പോൾ.

ഫുൾ ടാങ്ക്

ഫുൾ ടാങ്ക്

പെട്രോൾ പമ്പിലെത്തി ഫുൾ ടാങ്ക് അടിക്കുന്നോ ആരെടാ ഇവൻ!

English summary
Social media troll BJP leaders as perol and diesel price goes up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X