പശു പാല് തരും, ചാണകം തരും.. സംഘികള്‍ക്ക് മാത്രം ഓക്‌സിജനും തരും... ട്രോളിക്കൊല്ലുന്നേ, ഓടിക്കോ!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും എന്ത് പാലല്ല. പിന്നെയോ ഓക്‌സിജന്‍.. പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തേക്ക് വിടുന്ന അത്ഭുതജീവിയാണ് എന്നാണ് ബി ജെ പി നേതാവ് കൂടിയായ രാജിസ്ഥാനിലെ മന്ത്രി പറഞ്ഞത്. അതും വെറും മന്ത്രിയല്ല വിദ്യാഭ്യാസമന്ത്രി.

Read Also: ആമിര്‍ ചെയ്തത് സുമോ ഗുസ്തിയോ മാവേലിയോ... മോഹന്‍ലാലിന്റെ 'ദംഗലി'ന് ട്രോൾ കൊണ്ട് ആറാട്ട്, അയ്യയ്യോ!!

അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ ഈ മണ്ടത്തരം. ഇങ്ങനെയൊരു മണ്ടത്തരം, അതും ബി ജെ പി മന്ത്രിയുടെ വായില്‍ നിന്നും വീണാല്‍ ട്രോളന്മാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ. തുടങ്ങിയില്ലേ അവര്‍ ആക്രമണം.. കാണൂ, സംഘികളുടെ പരിപ്പെടുക്കുന്ന ട്രോളുകള്‍!

ഓക്‌സിജന്‍

ഓക്‌സിജന്‍

ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഓക്‌സിജന്‍ ശറപറാന്ന് പറഞ്ഞ് വരും - വരാതെ എവിടെപ്പോകാന്‍.

എവിടേക്കാ ദാസാ

എവിടേക്കാ ദാസാ

വാര്യംപള്ളിയിലെ ലക്ഷ്മിക്ക് സുഖമില്ല. ചികിത്സിക്കാന്‍ ഓക്‌സിജനും കൊണ്ട് പോകുകയാ.

കിങ്ങിണിപ്പശു ഒന്ന്.

കിങ്ങിണിപ്പശു ഒന്ന്.

നമുക്കീ ആല ഒരു ആശുപത്രിയാക്കാം.. പ്യാരിയുടെ ബുദ്ധി പോയ പോക്ക് നോക്കണേ

രമേഷന്റെ ബന്ധുവല്ലേ

രമേഷന്റെ ബന്ധുവല്ലേ

ഓക്‌സിജന്‍ സിലിണ്ടര്‍ തീര്‍ന്നു. വേഗം പോയി ഒരു പശുവിനെ ഒപ്പിച്ചിട്ട് വാ

ഭയങ്കര കോമഡി

ഭയങ്കര കോമഡി

ജലദോഷം മാറ്റാന്‍ പശുവിന്റെ അടുത്ത് പോയിരുന്ന അമ്മാവനാണ്. ഒറ്റച്ചവിട്ടിന് മരിച്ചു.

ഡോക്ടര്‍ പശുപതി

ഡോക്ടര്‍ പശുപതി

കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് ഡോക്ടര്‍ പശുപതി എന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ

നിന്നെ വളര്‍ത്തിയാല്‍ എന്ത് കിട്ടും

നിന്നെ വളര്‍ത്തിയാല്‍ എന്ത് കിട്ടും

ആവശ്യത്തിന് ഓക്‌സിജനും കിട്ടും പാലും ചാണകവും എല്ലാം കിട്ടും

വീണ്ടും വീണ്ടും ഉപയോഗിച്ചൂടേ

വീണ്ടും വീണ്ടും ഉപയോഗിച്ചൂടേ

അല്ല ശ്വസിച്ച് പുറത്ത് വിടുന്നേന് പകരം ഒരു തവണ ശ്വസിച്ച ഓക്‌സിജന്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ചാ പോരേ

പത്ത് ലിറ്ററെങ്കിലും

പത്ത് ലിറ്ററെങ്കിലും

ഇതിപ്പോ എത്ര ലിറ്റര്‍ ഓക്‌സിജന്‍ കാണും. ആറ് ലിറ്റര്‍. അയ്യോ പത്ത് ലിറ്ററെങ്കിലും ആശുപത്രിയില്‍ കൊടുക്കണം.

വല്ല തൊഴുത്തിലും ആണോ

വല്ല തൊഴുത്തിലും ആണോ

സത്യം പറയ നിന്നെയൊക്കെ പെറ്റിട്ടത് വല്ല തൊഴുത്തിലും ആണോ. ഈ സംശയം നാട്ടുകാര്‍ക്കും ഉണ്ട്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

പശുവിന്റെ ശരീരത്തില്‍ നിന്നും പുറത്ത് പോകാന്‍ കഷ്ടപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

പിന്നെന്തിനാ വലിക്കുന്നത്

പിന്നെന്തിനാ വലിക്കുന്നത്

താനെന്താ ശ്വസിക്കുന്നത്. ഓക്‌സിജന്‍. താനെന്താ പുറത്ത് വിടുന്നത് അതും ഓക്‌സിജന്‍

ഞാനാ ചോദിച്ചത്

ഞാനാ ചോദിച്ചത്

ചേച്ച്യേ ഇന്നത്തേക്ക് എത്ര ലിറ്റര്‍ ഓക്‌സിജന്‍ വേണം എന്നൊന്ന് ചോദിക്കാമോ

തള്ളി തള്ളി എങ്ങോട്ടാ

തള്ളി തള്ളി എങ്ങോട്ടാ

പശു ശ്വസിക്കുന്നതും ഓക്‌സിജന്‍. പുറത്ത് വിടുന്നതും ഓക്‌സിജനെന്ന് മന്ത്രി. തള്ളി തള്ളി ഇതെങ്ങോട്ടാ

അന്നും ഇന്നും

അന്നും ഇന്നും

കുറച്ച് ചാണകമെടുക്കട്ടെ - അന്ന്. കുറച്ച് ഓക്‌സിജനെടുക്കട്ടെ. - ഇന്ന്.

മരുന്നുമായി സംഘീസ്

മരുന്നുമായി സംഘീസ്

മീനവിയല്‍ അമ്മയ്ക്ക് ജലദോഷത്തിന് മരുന്നുമായി വരുന്ന രണ്ട് സംഘീസ്.

നമുക്കൊന്ന് സുഖിക്കണം

നമുക്കൊന്ന് സുഖിക്കണം

ദാസാ രണ്ട് പശുക്കളെ വാങ്ങാം. പാല് മില്‍മയില്‍. ഓക്‌സിജന്‍ വെച്ച് ഒരു ആശുപത്രിയും

തളരരുത് വിക്‌സേ

തളരരുത് വിക്‌സേ

ഇതൊന്നും കേട്ട് വിക്‌സേ നീ തളരരുത്. - പ്യാരിയും കല്യാണരാമനും.

പശു ഡോക്ടറാണ്

പശു ഡോക്ടറാണ്

സംഘി തീയറ്റേഴ്‌സിന്റെ ഏറ്റവും പുതിയ നാടകം -പശു ഡോക്ടറാണ്

ഈ മണ്ടത്തരമൊക്കെ

ഈ മണ്ടത്തരമൊക്കെ

ഈ മണ്ടത്തരമൊക്കെ ഞങ്ങളെന്ത് പറഞ്ഞ് ന്യായീകരിക്കും അണ്ണാ. എന്ത് തെറ്റ് ചെയ്ത് ഞങ്ങള്

പുറത്തിറങ്ങാന്‍ പറ്റാതായി

പുറത്തിറങ്ങാന്‍ പറ്റാതായി

പെട്രോള്‍, ഓക്‌സിജന്‍.. വീടിന് പുറത്തിറങ്ങിയാ ആളുകള്‍ ട്രോളും അതാ സ്ഥിതി.

പരീക്ഷണം തുടങ്ങി

പരീക്ഷണം തുടങ്ങി

ചാണകത്തില്‍ നിന്നും പെട്രോളുണ്ടാക്കാനുള്ള പരീക്ഷണം ശാഖയില്‍ തുടങ്ങിക്കഴിഞ്ഞു പോലും.

English summary
Cow exhales oxygen, Rajasthan education minsiter trolled on social media.
Please Wait while comments are loading...