Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെക്കാള്‍ ജനപ്രീതി സണ്ണി ലിയോണിനെന്ന്.. ട്രോളന്മാര്‍ക്ക് എട്ടിന്റെ പണി കിട്ടി.. മോദിജിയോടാ കളി!

ഗാന്ധിജിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും നോട്ടുകളില്‍ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും പറഞ്ഞത് ബി ജെ പി നേതാവും മന്ത്രിയുമായ അനില്‍ വിജ് ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ പണി കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ടാണ്. ഹരിയാന മുഖ്യമന്ത്രി തന്നെ വിജിന്റെ വാക്കുകള്‍ തള്ളിയെങ്കിലും അതൊന്നും ആരും കേട്ട ഭാവം പോലും വെച്ചില്ല.

Read Also: കിംഗ് കോലിക്കെന്ത് ക്യാപ്റ്റന്‍സി പ്രഷര്‍... പരാജയപ്പെട്ട ധോണിക്കും യുവരാജിനും ട്രോള്‍.. ധവാനും റിപ്പോര്‍ട്ടര്‍ ചാനലിനും ട്രോള്‍.. ട്രോളോട് ട്രോള്‍!

ചര്‍ക്ക വിവാദത്തില്‍ ക്ഷീണിച്ചിരിക്കുന്ന മോദിക്കാണ് അനില്‍ വിജിന്റെ പ്രസ്താവനയിലൂടെ വീണ്ടും പണികിട്ടിയത്. കിട്ടിയ പണിയുടെയൊക്കെ ക്ഷീണം തീര്‍ക്കാനാണ് മോദിജി എണ്ണവില കൂട്ടിയതെന്നാണ് സോഷ്യല്‍ മീഡിയ ട്രോളന്മാരുടെ പുതിയ കണ്ടുപിടുത്തം. അപ്പഴേ പറഞ്ഞതല്ലേ ട്രോളല്ലേ ട്രോളല്ലേ എന്ന് മറ്റ് ചിലര്‍.. ബ്രഹ്മാണ്ഡ ട്രോളുകള്‍ കാണാം...

അപ്പഴേ അറിയാമായിരുന്നു

അപ്പഴേ അറിയാമായിരുന്നു

ചര്‍ക്ക വിഷയത്തില്‍ മോദിയെ ട്രോളിയപ്പോഴേ എനിക്കറിയാമായിരുന്നു പണി കിട്ടും എന്ന്.

ഒരു വിപണന തന്ത്രം

ഒരു വിപണന തന്ത്രം

ഗാന്ധിയെക്കാള്‍ വിപണനമൂല്യമുള്ളയാള്‍ മോദിയാണെങ്കില്‍ സണ്ണി ലിയോണിനെ വെച്ചൂകൂടായിരുന്നോ - ഇതാണ് ആ കുരുപൊട്ടിച്ച ട്രോള്‍.

അത്രക്കായോ

അത്രക്കായോ

ആഹാ അത്രക്കായോ അവിടെ നിന്നേ. പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. നീയൊക്കെ എന്നെ ട്രോളും അല്ലേ.

പഴയതോ പുതിയതോ

പഴയതോ പുതിയതോ

ഗാന്ധിജി എന്ന് സെര്‍ച്ച് ചെയ്തപ്പോ ഗൂഗിളിന്റെ വക ഒരു ചോദ്യം. പഴയതോ പുതിയതോ എന്ന്.

25 ഡോളര്‍ എങ്കിലും

25 ഡോളര്‍ എങ്കിലും

മോദിയുടെ പടം വെച്ചാല്‍ ഒരു രൂപയ്ക്ക് 25 ഡോളറെങ്കിലും കിട്ടുമായിരിക്കും അല്ലേ..

പ്യാരിയുടെ സംശയം

പ്യാരിയുടെ സംശയം

ഈ ചക്രം ഇങ്ങനെ കറക്കിയാല്‍ കലണ്ടറില്‍ ഫോട്ടോ വരുമോ

മനസിലാക്കിക്കളഞ്ഞല്ലോ

മനസിലാക്കിക്കളഞ്ഞല്ലോ

എന്നാ പറ ഞാന്‍ ആരാ. താന്‍ രാഷ്ട്രപിതാവല്ലേ..

മുട്ടുകാല് തല്ലിയൊടിക്കും

മുട്ടുകാല് തല്ലിയൊടിക്കും

ഗാന്ധിജിയുടെ പടം നോട്ടില്‍ നിന്ന് മാറ്റിയാല്‍ നിന്റെ മുട്ടുകാല് തല്ലിയൊടിക്കും അല്ല പിന്നെ

കോട്ടയത്ത് വന്നാല്‍

കോട്ടയത്ത് വന്നാല്‍

മോദിജി കോട്ടയത്ത് വന്നപ്പോള്‍ റബ്ബര്‍ ഷീറ്റടിക്കുന്ന മെഷീന്‍ വരെ കറക്കിയത്രെ.

ഇതിനകത്തും മോദിയോ

ഇതിനകത്തും മോദിയോ

പറഞ്ഞത് പോലെ നോട്ടിനകത്തെ ചിത്രവും മോദിജി മാറ്റിക്കളയുമോ

ഷാരൂഖ് ഖാനെ വെക്കുമോ

ഷാരൂഖ് ഖാനെ വെക്കുമോ

അച്ഛന്റെ ചിത്രത്തിന് പകരം ഷാരൂഖ് ഖാന്റെ ചിത്രം വെച്ചാല്‍ കാണാന്‍ ഭംഗിയുണ്ടാകും എന്ന് കരുതി ആരെങ്കിലും അങ്ങനെ ചെയ്യുമോ

നിന്റെ ചാട്ടം മനസിലായി

നിന്റെ ചാട്ടം മനസിലായി

കറന്‍സിയില്‍ ഫോട്ടൊ വന്നിട്ട് കുറേ കാലമായില്ലേ ഗാന്ധി ചേട്ടാ..

നൂല്‍ നൂല്‍ക്കാനൊക്കെ അറിയുമോ

നൂല്‍ നൂല്‍ക്കാനൊക്കെ അറിയുമോ

ഇതൊക്കെ എന്തെങ്കിലും അറിഞ്ഞിട്ടാണോ. നമ്മളിങ്ങനെ നമ്മുടെ ഫുള്‍ ഫിഗര്‍ വെക്കുന്നു

ഒരു സൈലന്റ് ട്രോള്‍

ഒരു സൈലന്റ് ട്രോള്‍

ഗാന്ധിജിയും മോദിജിയും ഒരു സൈലന്റ് ട്രോള്‍

തനിക്കൊന്നും മതിയായില്ലേ

തനിക്കൊന്നും മതിയായില്ലേ

തന്റെയൊക്കെ ഊളത്തരങ്ങള്‍ ന്യായീകരിച്ച് മനുഷ്യന്റെ ഊപ്പാട് ഇളകി.

അമ്മയും ബൂര്‍ഷ്വയായോ

അമ്മയും ബൂര്‍ഷ്വയായോ

ത്രിപുരയില്‍ പാഠപുസ്തകത്തില്‍ നിന്നും ഗാന്ധിയെ മാറ്റിയ കമ്മികളാണ് പോലും ഗാന്ധിസ്‌നേഹം പറയുന്നത്

ഇത് ചെലവാകണ്ടേ

ഇത് ചെലവാകണ്ടേ

എന്തിനാ നോട്ടുമ്മേ എന്റെ ഫോട്ടോ അടിച്ചതെന്നോ ഇത് ചെലവാകണ്ടെടോ

എന്റെ ജീവിതം എന്റെ സന്ദേശം

എന്റെ ജീവിതം എന്റെ സന്ദേശം

എന്റെ ജീവിതമാണ് എന്റെ സന്തോഷം - എങ്ങനെയുണ്ട്

സംഘചരിത്ര പോരാട്ടം

സംഘചരിത്ര പോരാട്ടം

നിങ്ങള്‍ തിരുത്തിയാല്‍ മാറുന്നവയല്ല ഭാരതത്തിന്‍ സംഘ ചരിത്ര പോരാട്ടം.

കലണ്ടറില്‍ കാണരുത്

കലണ്ടറില്‍ കാണരുത്

ഇവിടിരുന്ന് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കിയാല്‍ മതി. കലണ്ടറില്‍ കണ്ടുപോകരുത്

എന്തൊക്കെ പ്ലാനുകള്‍

എന്തൊക്കെ പ്ലാനുകള്‍

മോദിജിയുടെ പടമുള്ള നോട്ട് ഇറങ്ങിയാല്‍ നമുക്ക് ഫുള്‍ പണിയല്ലേ -സംഘികളുടെ സ്വപ്‌നങ്ങള്‍

ഞങ്ങളോട് ഒന്നും പറയാനില്ലേ

ഞങ്ങളോട് ഒന്നും പറയാനില്ലേ

ഗാന്ധിജിയെ മാറ്റി പടം വെച്ചാല്‍ മോദി രാഷ്ട്രപിതാവാകുമോ. എന്താ ഒന്നും പറയാത്തെ. പെട്രോള്‍ വില കൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+