സ്വന്തം ലൈവ് വീഡിയോ ടിവിയില്‍ കാണുന്ന മോദിജിക്ക് എത്ര ലൈക്ക് കൂട്ടുകാരേ... ചന്നംപിന്നം ട്രോളുകള്‍!

  • By: Kishor
Subscribe to Oneindia Malayalam

മേരേ പ്യാരേ ദേശ് വാസിയോം... നരേന്ദ്ര മോദി ഇങ്ങനെ പ്രസംഗം തുടങ്ങിയാല്‍ തന്നെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പേടിയാണത്രെ. അടുത്തത് എന്താണ് കക്ഷി പ്രഖ്യാപിക്കുക എന്നറിയില്ലല്ലോ. നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രസംഗം കേട്ട് അത്രയ്ക്കും ഞെട്ടിയിരിക്കുകയാണ് ആളുകള്‍. ദിവസം പത്തിരുപത് കഴിഞ്ഞിട്ടും ആ ഞെട്ടല്‍ മാറിയിട്ടില്ല. അത് വേറെ കാര്യം.

Read Also: കേരളത്തിന്റെ ലൈല മജ്‌നു, പൂഴ്ത്തിവെച്ച ബ്ലാക്ക് മണി... ദിലീപിനെയും കാവ്യ മാധവനെയും പറ്റി മറ്റ് നാട്ടുകാരും പത്രങ്ങളും പറയുന്നത്!

അതിനിടയിലാണ് എട്ടിന് രാത്രി എട്ട് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ലൈവ് ആയിരുന്നില്ല എന്ന വാര്‍ത്ത വന്നത്. രാജ്യത്ത് നിലവിലുള്ള 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന് മോദി പൊടുന്നനെ പറഞ്ഞത് കള്ളപ്പണം തടയാന്‍ വേണ്ടിയാണ് എന്നല്ലേ ഇത് വരെ പറഞ്ഞത്. റെക്കോര്‍ഡഡ് വീഡിയോ ആണെങ്കില്‍ ഈ പറഞ്ഞത് വെറുതെയല്ലേ.. ട്രോളന്മാരുടെ സംശയങ്ങള്‍ ഇങ്ങനെ പോകുന്നു....

അതൊക്കെ എപ്പഴേ സംസാരിച്ച്

അതൊക്കെ എപ്പഴേ സംസാരിച്ച്

മോദിജി പോകുവാണോ അപ്പോ ലൈവില്‍ സംസാരിക്കുന്നില്ലേ.. അതൊക്കെ എപ്പഴേ സംസാരിച്ചൂ

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

അടുത്താഴ്ച ഞാന്‍ ഫേസ്ബുക്ക് ലൈവിലൊന്ന് വരും. അതിന്റെ റെക്കോര്‍ഡ് വീഡിയോ തരാന്‍ വന്നതാ..

സ്റ്റില്‍ ഐ ലവ് യൂ

സ്റ്റില്‍ ഐ ലവ് യൂ

ഞാന്‍ പറഞ്ഞതൊക്കെ നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചതാ. അംബാനിക്കും അദാനിക്കും അറിയാമായിരുന്നു - എന്നാലും സംഘികള്‍ മോദിയെ ലവ്യൂ ആണ്.

എന്തിനാ ഇന്നേ പോകുന്നത്

എന്തിനാ ഇന്നേ പോകുന്നത്

ഇപ്പോഴേ പോയി ഷൂട്ട് ചെയ്ത് വെച്ചാലേ മോദിക്ക് അടുത്താഴ്ച ലൈവ് പോകാന്‍ പറ്റൂവത്രെ.

മോദി രണ്ട് ദിവസം മുമ്പ്

മോദി രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ് പ്രസംഗിച്ചു. എന്നിട്ട് ലൈവെന്ന് പറഞ്ഞ് പറ്റിച്ചു. താക്കോല്‍ ഡപ്പി ടോണില്‍ വായിക്കണം

1200 രൂപയായി

1200 രൂപയായി

1200 രൂപയ്ക്ക് സാധനം വാങ്ങിയിട്ട് ചേട്ടാ ക്യാഷ് ലെസ് ആണ് ഇക്കോണമി എന്ന് പറഞ്ഞാല്‍ കടക്കാരന്‍ മുഖത്ത് വെള്ളമൊഴിച്ചു എന്ന് വരും

ആദ്യത്തെ പ്രധാനമന്ത്രി

ആദ്യത്തെ പ്രധാനമന്ത്രി

ടൈം ട്രാവല്‍ നടത്തിയ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണേ്രത മോദിജി. ഫോട്ടോ ഫോട്ടോഷോപ്പാണെന്ന് സംഘികളും

സാമ്പത്തിക ശാസ്ത്രം പഠിച്ചോ

സാമ്പത്തിക ശാസ്ത്രം പഠിച്ചോ

താങ്കള്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ടോ. എന്തേ അങ്ങനെ തോന്നിയോ. ഇല്ല തോന്നിയില്ല.

ക്യാഷ്‌ലെസ് ഇക്കോണമി

ക്യാഷ്‌ലെസ് ഇക്കോണമി

കള്ളപ്പണം ഇല്ലാതാക്കാന്‍ പറ്റിയില്ലെങ്കില്‍ ഇപ്പോള്‍ ക്യാഷ്‌ലെസ് ഇക്കോണമി ആക്കിയാലും മതിയോ

ആ നൂറ് രൂപ തന്നേ

ആ നൂറ് രൂപ തന്നേ

തന്റെ കൈയ്യില്‍ ബാക്കിയുള്ള ആ നൂറ് രൂപ ഇങ്ങോട്ട് തന്നെ അപ്പോ താന്‍ ക്യാഷ്‌ലെസ് ആയില്ലേ ഇതാണ് ട്രിക്ക്

വടയുടെ പഴക്കം

വടയുടെ പഴക്കം

വടയ്ക്ക് ഒരാഴ്ച പഴക്കമുണ്ടെന്നാണ് പരാതി. എങ്കില്‍ മോദിയുടെ ലൈവ് പ്രസംഗം എടുക്കാം അതിന് രണ്ട് ദിവസത്തെ പഴക്കമേ കാണൂ

English summary
Social media troll Narendra Modi's announcement on note ban on Nov 8
Please Wait while comments are loading...