Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!

നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. നോട്ട് നിരോധനത്തെക്കുറിച്ച് ഒരു വാക്ക് പോലും പറയാതെ പ്രധാനമന്ത്രി, പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് ഗിമ്മിക്ക് കാട്ടിയതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്.

Read Also: ഫേസ്ബുക്ക് ഒരു വെടിപ്പുരയാക്കി.. പടക്കങ്ങള്‍ എന്നും സക്കര്‍ബര്‍ഗിന് വീക്ക്‌നെസ് ആയിരുന്നൂ... ട്രോൾ!

Read Also: തുടക്കം തന്നെ ഞെട്ടിച്ച് 2017: നടി നന്ദിത ദാസ് വീണ്ടും വിവാഹമോചിതയായി, എന്തായിരുന്നെന്നോ പ്രശ്‌നം?

ഇത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പണി കളയുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ജെയ്റ്റ്‌ലി ബജറ്റില്‍ പറയാന്‍ വെച്ച കാര്യങ്ങളാണത്രെ മോദിജി പേപ്പര്‍ മാറി എടുത്ത് വന്ന് ലൈവ് പ്രസംഗത്തില്‍ വെച്ചടിച്ചത്. കാണൂ, സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിജിയെ ട്രോളുന്ന വിധം...

കോണ്‍സണ്‍ട്രേഷന്‍ കളയല്ലേ

കോണ്‍സണ്‍ട്രേഷന്‍ കളയല്ലേ

3 കൊല്ലം മുമ്പ് പ്രഖ്യാപിച്ച പദ്ധതികളൊക്കെയാണ് വീണ്ടും പ്രഖ്യാപിക്കുന്നത്. കോണ്‍സണ്‍ട്രേഷന്‍ കളയല്ലേ

ബജറ്റിന്റെ പേപ്പര്‍

ബജറ്റിന്റെ പേപ്പര്‍

ഈശ്വരാ പേപ്പര്‍ മാറിയല്ലോ ഇത് ജെയ്റ്റ്‌ലിയുടെ ബജറ്റ് അല്ലേ. എന്നാലും ഉള്ളത് വെച്ച് തള്ളിയേക്കാം

സംഘി റൈറ്റ് നൗ

സംഘി റൈറ്റ് നൗ

മോദി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചത് 2013ലെ പ്രോഗ്രാം തന്നെയെന്ന് അറിയുന്ന സംഘി

ഇതിനിടയില്‍ പടക്കം

ഇതിനിടയില്‍ പടക്കം

മോദിജി അറിഞ്ഞോ ഹാപ്പി ന്യൂ ഇയര്‍ എന്ന് കമന്റിട്ടാല്‍ ഫേസ്ബുക്കില്‍ പടക്കം പൊട്ടും

മോദിയാണെന്ന്

മോദിയാണെന്ന്

പോക്രിത്തരം കാണിക്കരുത് വിദഗ്ധര്‍ മാത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇത്..

ഇതൊക്കെ എന്ത് കരച്ചില്‍

ഇതൊക്കെ എന്ത് കരച്ചില്‍

സീരിയല്‍ നടിമാരൊന്നും ഒന്നുമല്ല. ഒന്നാം തീയതി ലൈവെന്നും പറഞ്ഞ് മോദിജി ഒരു കരച്ചിലുണ്ട് അതാണ് കരച്ചില്‍

ലൈവ് തീരുന്നതും കാത്ത്

ലൈവ് തീരുന്നതും കാത്ത്

തന്റെ ലൈവ് പ്രസംഗം തീരുന്നതും കാത്ത് പുറത്തിറങ്ങാതിരിക്കുന്ന മോദിജി

ഒരു ബന്ധവും ഇല്ല

ഒരു ബന്ധവും ഇല്ല

കള്ളപ്പണത്തെക്കുറിച്ച് ചോദിച്ചാല്‍ പലിശയിളവിനെക്കുറിച്ച് പറയും. മോദി ബി ടെക്കാണോ

നിരോധിച്ചാലോ

നിരോധിച്ചാലോ

ഒരു ഹാപ്പി ന്യൂ ഇയറും പറഞ്ഞിട്ട് രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചാലോ

അവധി ദിവസങ്ങളില്‍

അവധി ദിവസങ്ങളില്‍

മോദി പാര്‍ലമെന്റിനുള്ളിലും പ്രസംഗിക്കും. പക്ഷേ അവധി ദിവസങ്ങളില്‍ മാത്രം

ചന്ദ്ര കൈ അനക്കി

ചന്ദ്ര കൈ അനക്കി

മേരേ പേരേ ദേശ് വാസിയോം.. ദേ ചന്ദ്ര കൈ അനക്കി

കര കര പൊട്ടിക്കര

കര കര പൊട്ടിക്കര

കക്കാന്‍ കയറിയവര്‍ വീടിനകത്ത് കണ്ടത് ഒന്നാന്തി കാണിക്കാനുള്ള ലൈവ് വീഡിയോ ഷൂട്ട് ചെയ്യുന്നതാണത്രെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+