ഇതായിരുന്നല്ലേ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത്.. എണ്ണവില കൂട്ടിയ മോദിക്ക് ട്രോൾ!!!

നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു എന്ന് കേട്ടപ്പോഴേ ജനങ്ങള്‍ ഞെട്ടാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളൊക്കെ നടത്തി ഹാപ്പി ന്യൂ ഇയറും ആശംസിച്ച് മോദിജി അങ്ങ് പോയി. ആളുകള്‍ ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ശരിക്കുള്ള പണി പിറ്റേന്ന് വരാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, പെട്രോളിന് കൂടിയത് 1.29 രൂപ.

Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!

Read Also: 2015ലും 2016ലും നന്നായില്ല.. ഈ 2017ല്‍ അവമ്മാര്‍ക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്.. ന്യൂ ഇയര്‍ ട്രോളുകള്‍

ഇതായിരുന്നല്ലേ അപ്പോള്‍ സംഘികള്‍ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. മോദിജിക്ക് മാത്രമല്ല, പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന സംഘികള്‍ക്കുമുണ്ട് ട്രോളുകള്‍. ഇനി എന്ത് പറഞ്ഞ് മോദിയെ ന്യായീകരിക്കും എന്നറിയാതെ സംഘികളും പകച്ചുനില്‍പ്പാണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കഴിഞ്ഞ വര്‍ഷം കൂട്ടിയതാ

കഴിഞ്ഞ വര്‍ഷം കൂട്ടിയതാ

കഴിഞ്ഞ വര്‍ഷം വില കൂട്ടിയിട്ട് പിന്നെ ദാ ഈ കൊല്ലം ആണ് വില കൂട്ടിയത്. എന്നിട്ടാണ് ഇങ്ങനെ കുറ്റം പറയുന്നത്

ഹെന്റെ നമോജീ

ഹെന്റെ നമോജീ

സ്വര്‍ണനിയന്ത്രണം കാരണം കാര്‍ വാങ്ങിത്തരാമെന്ന് കരുതിയതാണ്. പക്ഷേ എണ്ണവില ഇങ്ങനെ കൂടിയാല്‍ എന്താ ചെയ്യുക.

രണ്ട് തരം ആളുകള്‍

രണ്ട് തരം ആളുകള്‍

ലോകത്ത് രണ്ട് തരം ആളുകള്‍. ഒരുകൂട്ടര്‍ പെട്രോള്‍ എന്ന് കേട്ടാല്‍ സങ്കടപ്പെടും. ഇനിയൊരുകൂട്ടര്‍ സന്തോഷിക്കും

തള്ള് പണ്ടേ വീക്ക്‌നെസ്

തള്ള് പണ്ടേ വീക്ക്‌നെസ്

തള്ളല്‍ - അത് ബി ജെ പിക്കാര്‍ക്ക് പണ്ടേ ഒരു വീക്ക്‌നെസ് ആണ്.

കത്തിക്കുമോ

കത്തിക്കുമോ

50 ദിവസം കഴിഞ്ഞാല്‍ കത്തിച്ചോ എന്ന് പറഞ്ഞതല്ലേ.. കത്തിക്കും എന്ന് കരുതിയാണോ പെട്രോള്‍ വില കൂട്ടിയത്.

സിഗ്നല്‍ കിട്ടി

സിഗ്നല്‍ കിട്ടി

മേരെ ദേശ് വാസിയോം.. സിഗ്നല്‍ കിട്ടി. ഇനി വില കൂട്ടിക്കോ..

തള്ളും തള്ളി പോകില്ല

തള്ളും തള്ളി പോകില്ല

വെറുതെ വന്ന് നാല് തള്ളും തള്ളി പോകും എന്ന് കരുതിയോ. എണ്ണവില കൂട്ടിയിട്ടുണ്ട്

50 രൂപയാകുമെന്ന്

50 രൂപയാകുമെന്ന്

ജനുവരി മുതല്‍ പെട്രോളിന് 50 രൂപയാകുമെന്ന് പറഞ്ഞ ഒരു ബി ജെ പി നേതാവുണ്ടായിരുന്നല്ലോ

ചെറിയൊരു മാറ്റം

ചെറിയൊരു മാറ്റം

പെട്രോള്‍ വിലയില്‍ ചെറിയൊരു മാറ്റം ഇവിടെ നടന്നു. ഇതിനാ ഇവമ്മാര്.

എന്തോ വലിയ ഇഷ്ടം

എന്തോ വലിയ ഇഷ്ടം

പെട്രോള്‍ വില വര്‍ധനയെ എന്തോ വലിയ ഇഷ്ടമാണ് മോദിജിക്ക്

അച്ഛാ..

അച്ഛാ..

ഇനിയും മോദിയെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ സ്വന്തം കാശ് കൊണ്ട് പെട്രോളടിച്ചിട്ട് മതി

അമ്മയെ വരെ

അമ്മയെ വരെ

സ്വന്തം അമ്മയെ വരെ ക്യൂവില്‍ നിര്‍ത്തിയിട്ടുള്ള ആളാണ് മോദിജി. ഇതാ പിടിച്ചോ പുതുക്കിയ എണ്ണവില.

ഭാവിയില്‍ ഗുണം ചെയ്യും

ഭാവിയില്‍ ഗുണം ചെയ്യും

പെട്രോള്‍ വില കൂടിയത് ഇപ്പോള്‍ കുറച്ച് വിഷമം ഉണ്ടാക്കിയാലും ഭാവിയില്‍ ഗുണം ചെയ്യുമത്രെ

ന്യൂ ഇയര്‍

ന്യൂ ഇയര്‍

മോദിയുടെ പ്രസംഗം, ജിയോ നിയന്ത്രണം, പെട്രോള്‍ വില കൂടല്‍. അങ്ങനെ ന്യൂ ഇയര്‍ സംഭവബഹുലമായി.

എന്തേലും പറഞ്ഞാല്‍

എന്തേലും പറഞ്ഞാല്‍

തനിക്കീ പറഞ്ഞതൊക്കെ ഓര്‍മയുണ്ടോ.. എന്തേലും പറഞ്ഞാല്‍ മോങ്ങിക്കോണ്ട് നിന്നോ...

എങ്ങനെ മനസിലായി

എങ്ങനെ മനസിലായി

മേരേ പ്യാരേ ദേശ് വാസിയോം.. ഇന്ധനവില കൂട്ടി എന്നല്ലേ പറയാന്‍ വന്നത്. അതേ എങ്ങനെ മനസിലായി.

നൈസായിട്ട് രണ്ട് രൂപ

നൈസായിട്ട് രണ്ട് രൂപ

മേരേ പ്യാരേ ദേശ് വാസിയോം.. ഇന്ധനവില നൈസായിട്ട് രണ്ട് രൂപ കൂട്ടിയിട്ടുണ്ട്.

ഇനിയും ട്രോളെടാ

ഇനിയും ട്രോളെടാ

എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും.. ധൈര്യമുണ്ടെങ്കില്‍ ഇനിയും ഒന്ന് ട്രോളിയേ

ഫുള്‍ ടാങ്ക് അടിച്ചേക്കാം

ഫുള്‍ ടാങ്ക് അടിച്ചേക്കാം

മേരേ പ്യാരേ ദേശ് വാസിയോം.. മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കണ്ട. ബങ്കില്‍ പോയി ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചേക്കാം

പെട്രോള്‍ ബോംബുകള്‍

പെട്രോള്‍ ബോംബുകള്‍

മോദിജി എന്തിനാണ് പെട്രോള്‍ വില കൂട്ടിയത് എന്നറിയില്ലേ. ഇനി പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നവര്‍ എന്ത് ചെയ്യും....

50 രൂപക്കേ അടിക്കൂ

50 രൂപക്കേ അടിക്കൂ

പെട്രോള്‍ വില കൂടിയാലും കുറഞ്ഞാലും നമ്മ 50 രൂപക്കേ അടിക്കാറുള്ളൂ പിന്നെന്താ

ഭയങ്കര ഐഡിയാ

ഭയങ്കര ഐഡിയാ

അന്തരീക്ഷ മലിനീകരണം കുറക്കാന്‍- പെട്രോള്‍ വില കൂട്ടുക, അപ്പോള്‍ വണ്ടികള്‍ കുറയും. വണ്ടികള്‍ കുറഞ്ഞാല്‍....

ഇച്ചിരികൂടി ജീവന്‍

ഇച്ചിരികൂടി ജീവന്‍

നോട്ട് നിരോധനത്തില്‍ രക്ഷപ്പെട്ട് ഇച്ചിരികൂടി ജീവന്‍ ബാക്കിയുണ്ടായിരുന്നതാ.. പെട്രോള്‍ വില കൂട്ടി അതും തീര്‍ത്തു

അത് നല്ലതാ

അത് നല്ലതാ

കയ്യി കാശില്ലാത്തപ്പോ തന്നെ ഇതൊക്കെ ചെയ്യണം...

മോദി മാജിക്ക്

മോദി മാജിക്ക്

ഏഴ് രൂപ കൂട്ടുമെന്ന് പറഞ്ഞ പെട്രോളിന് വെറും രണ്ട് രൂപയല്ലേ കൂടിയുള്ളൂ അതാണ് മോദി മാജിക്ക്

എത്ര വേണേലും കൂട്ടിക്കോ

എത്ര വേണേലും കൂട്ടിക്കോ

ഇന്നാ പിടിച്ചോ പെട്രോളിന് രണ്ട് രൂപ കൂട്ടി... കൂട്ടിക്കോ എത്ര വേണേലും കൂട്ടിക്കോ

ഫോട്ടോ വന്നോ

ഫോട്ടോ വന്നോ

പെട്രോള്‍ വില കൂടിയില്ലേ ബി ജെ പിക്കാര്‍ സ്‌കൂട്ടര്‍ തള്ളുന്ന ഫോട്ടോ ആരെങ്കിലും ഇട്ടോ

നിനക്കിനിയും മതിയായില്ല അല്ലേ

നിനക്കിനിയും മതിയായില്ല അല്ലേ

മോദിജിയുടെ പഴയ ട്വീറ്റുകള്‍ പൊക്കിക്കൊണ്ടുവരുമ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+