Get Updates
Get notified of breaking news, exclusive insights, and must-see stories!

7 രൂപ കൂട്ടും എന്ന് പറഞ്ഞ പെട്രോളിന് കൂട്ടിയത് വെറും 2 രൂപ മാത്രം.. മോദിജിക്ക് അഭിവാദ്യം.. ട്രോൾ!!!

ആഗോള വിപണിയിലെ വിലക്കൂടുതല്‍, രൂപയുടെ മാന്ദ്യം എന്നൊക്കെ പറഞ്ഞ് ഒരു കൂട്ടര്‍ വിലവര്‍ധനവിനെ ന്യായീകരിക്കാന്‍ നോക്കുന്നുണ്ട്.

നോട്ട് നിരോധനം കൊണ്ട് വലഞ്ഞ് കയ്യില്‍ കാശില്ലാതെ കുത്തുപാളയെടുത്ത് നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് അര്‍ധരാത്രിയിലെ പണി വീണ്ടും. പെട്രോളിനും ഡീസലിനും വില കുത്തനെ കയറ്റിയാണ് എണ്ണക്കമ്പനികള്‍ ഇരുട്ടടി നല്‍കിയിരിക്കുന്നത്. വില കൂടിയാലും സാരമില്ല ഉള്ള കാശിന് പെട്രോളടിച്ചേക്കാം എന്ന് വിചാരിച്ചാലും രക്ഷയില്ല, കാശ് മൊത്തം പൊതിയാ തേങ്ങയായി അക്കൗണ്ടില്‍ കിടക്കുകയല്ലേ.

Read Also: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ 2017ല്‍: ട്വിറ്റര്‍ ഇളക്കിമറിച്ച് 'ഫാന്‍സിന്റെ' ആഘോഷം!

ആഗോള വിപണിയിലെ വിലക്കൂടുതല്‍, രൂപയുടെ മാന്ദ്യം എന്നൊക്കെ പറഞ്ഞ് ഒരു കൂട്ടര്‍ വിലവര്‍ധനവിനെ ന്യായീകരിക്കാന്‍ നോക്കുന്നുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എണ്ണ വില കുറക്കാത്തതിന് പ്രധാനമന്ത്രിയെ ചീത്ത വിളിച്ച അതേ പാര്‍ട്ടിക്കാര്‍. ഏഴ് രൂപ വരെ കൂടുമെന്ന് പ്രതീക്ഷിക്കപ്പെട്ട പെട്രോളിന് രണ്ടര രൂപയല്ലേ കൂടിയുള്ളൂ എന്ന് ആശ്വസിക്കുന്നവരും കുറവല്ല. അവര്‍ക്കുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയ നിറയെ, അതിങ്ങനെ.

എന്തേലും പറഞ്ഞാല്‍

എന്തേലും പറഞ്ഞാല്‍

തനിക്കീ പറഞ്ഞതൊക്കെ ഓര്‍മയുണ്ടോ.. എന്തേലും പറഞ്ഞാല്‍ മോങ്ങിക്കോണ്ട് നിന്നോ...

എങ്ങനെ മനസിലായി

എങ്ങനെ മനസിലായി

മേരേ പ്യാരേ ദേശ് വാസിയോം.. ഇന്ധനവില കൂട്ടി എന്നല്ലേ പറയാന്‍ വന്നത്. അതേ എങ്ങനെ മനസിലായി.

നൈസായിട്ട് രണ്ട് രൂപ

നൈസായിട്ട് രണ്ട് രൂപ

മേരേ പ്യാരേ ദേശ് വാസിയോം.. ഇന്ധനവില നൈസായിട്ട് രണ്ട് രൂപ കൂട്ടിയിട്ടുണ്ട്.

ഇനിയും ട്രോളെടാ

ഇനിയും ട്രോളെടാ

എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും.. ധൈര്യമുണ്ടെങ്കില്‍ ഇനിയും ഒന്ന് ട്രോളിയേ

ഫുള്‍ ടാങ്ക് അടിച്ചേക്കാം

ഫുള്‍ ടാങ്ക് അടിച്ചേക്കാം

മേരേ പ്യാരേ ദേശ് വാസിയോം.. മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കണ്ട. ബങ്കില്‍ പോയി ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചേക്കാം

പെട്രോള്‍ ബോംബുകള്‍

പെട്രോള്‍ ബോംബുകള്‍

മോദിജി എന്തിനാണ് പെട്രോള്‍ വില കൂട്ടിയത് എന്നറിയില്ലേ. ഇനി പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നവര്‍ എന്ത് ചെയ്യും....

50 രൂപക്കേ അടിക്കൂ

50 രൂപക്കേ അടിക്കൂ

പെട്രോള്‍ വില കൂടിയാലും കുറഞ്ഞാലും നമ്മ 50 രൂപക്കേ അടിക്കാറുള്ളൂ പിന്നെന്താ

ഭയങ്കര ഐഡിയാ

ഭയങ്കര ഐഡിയാ

അന്തരീക്ഷ മലിനീകരണം കുറക്കാന്‍- പെട്രോള്‍ വില കൂട്ടുക, അപ്പോള്‍ വണ്ടികള്‍ കുറയും. വണ്ടികള്‍ കുറഞ്ഞാല്‍....

ഇച്ചിരികൂടി ജീവന്‍

ഇച്ചിരികൂടി ജീവന്‍

നോട്ട് നിരോധനത്തില്‍ രക്ഷപ്പെട്ട് ഇച്ചിരികൂടി ജീവന്‍ ബാക്കിയുണ്ടായിരുന്നതാ.. പെട്രോള്‍ വില കൂട്ടി അതും തീര്‍ത്തു

അത് നല്ലതാ

അത് നല്ലതാ

കയ്യി കാശില്ലാത്തപ്പോ തന്നെ ഇതൊക്കെ ചെയ്യണം...

മോദി മാജിക്ക്

മോദി മാജിക്ക്

ഏഴ് രൂപ കൂട്ടുമെന്ന് പറഞ്ഞ പെട്രോളിന് വെറും രണ്ട് രൂപയല്ലേ കൂടിയുള്ളൂ അതാണ് മോദി മാജിക്ക്

എത്ര വേണേലും കൂട്ടിക്കോ

എത്ര വേണേലും കൂട്ടിക്കോ

ഇന്നാ പിടിച്ചോ പെട്രോളിന് രണ്ട് രൂപ കൂട്ടി... കൂട്ടിക്കോ എത്ര വേണേലും കൂട്ടിക്കോ

ഫോട്ടോ വന്നോ

ഫോട്ടോ വന്നോ

പെട്രോള്‍ വില കൂടിയില്ലേ ബി ജെ പിക്കാര്‍ സ്‌കൂട്ടര്‍ തള്ളുന്ന ഫോട്ടോ ആരെങ്കിലും ഇട്ടോ

നിനക്കിനിയും മതിയായില്ല അല്ലേ

നിനക്കിനിയും മതിയായില്ല അല്ലേ

മോദിജിയുടെ പഴയ ട്വീറ്റുകള്‍ പൊക്കിക്കൊണ്ടുവരുമ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+