സിപിഎമ്മിനെ കണ്ടവരുണ്ടോ.. നോട്ടയ്ക്കും പിന്നിൽ.. ബിജെപി വിജയം ആഘോഷിച്ച് ഔട്ട്സ്പോക്കൺ ട്രോള്‍പ്പൂരം!

  • Posted By:
Subscribe to Oneindia Malayalam

കാര്യം ഉത്തർപ്രദേശിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും കേരളത്തിലെ സി പി എമ്മുകാർക്കാണ് ട്രോൾ. ഉത്തർ പ്രദേശ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും തൂത്തുവാരി ബി ജെ പി അധീശത്വം ഉറപ്പിച്ചതോടെയാണ് സോഷ്യൽ മീഡിയയിലെ ഔട്ട്സ്പോക്കൺ ഗ്രൂപ്പ് ആഘോഷം തുടങ്ങിയത്.

ഓഖിയടിച്ച കടലിലെ പോലും വെറുതെ വിട്ടില്ല! തോമസ് ചാണ്ടിക്ക് കട്ടയ്ക്ക് കട്ട ഫൈറ്റ്.. സെന്റിന് വില 57 രൂപ.. പിവി അൻവർ എംഎൽഎയെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ!!

പതിവ് പോലെ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല എന്ന് പറഞ്ഞ് സി പി എമ്മിന് നേരെയാണ് ആക്രമണം. പിന്നെ കോൺഗ്രസ് പ്രസിഡണ്ടാകാൻ മുഹൂർത്തം നോക്കിയിരിക്കുന്ന രാഹുൽ ഗാന്ധിക്കുമുണ്ട് ട്രോളുകൾ. അങ്ങനെ ആഘോഷവും അർമാദവുമായി ട്രോൾപ്പൂരം കൊണ്ട് ആറാടുകയാണ് സോഷ്യല്‍ മീഡിയയിലെ സംഘ് അനുകൂലികൾ...

ഇതാണ് സീൻ

ഇതാണ് സീൻ

അന്തംകമ്മികൾ കാണുന്ന ഇന്ത്യ.. ശരിക്കുള്ള ഇന്ത്യ.. ആദ്യം ആ കണ്ണട ഊരിവെച്ചിട്ട് നോക്കൂ മിഷ്ടർ

അവലോകനം

അവലോകനം

യു പി റിസൾട്ടും ബി ജെ പിയും.. മറ്റൊരിടത്ത് ആപ്പും കോണ്‍ഗ്രസും. ഇനിയൊരിടത്ത് സി പി എമ്മും നോട്ടയും

ഇപ്പോ വന്നത് നന്നായി

ഇപ്പോ വന്നത് നന്നായി

ഓഖി ഇപ്പോ വന്നത് നന്നായി ഇല്ലെങ്കിൽ ഞാനിപ്പോ കുരുപൊട്ടി ചത്തേനെ.

ഒന്നും കിട്ടിയില്ലേ

ഒന്നും കിട്ടിയില്ലേ

സംഘപരിവാറിന് എതിരെ ഒന്നും കിട്ടിയില്ലേ.. ഓഖി വന്നത് ജി എസ് ടി കൊണ്ടാണ് എന്ന് തള്ളിയാലോ

ഭാവി പ്രധാനമന്ത്രി

ഭാവി പ്രധാനമന്ത്രി

ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണുന്ന ഒരു ഭാവി പ്രധാനമന്ത്രി

മുട്ടയോടാണോ

മുട്ടയോടാണോ

7 രൂപ വിലയുള്ള മുട്ടയോടാണോ മുട്ട വാങ്ങിയ സി പി എമ്മിനെ താരതമ്യം ചെയ്യുന്നത്. വെക്കെടാ വെടി.

അത് ഇറക്കട്ടേ

അത് ഇറക്കട്ടേ

യുപിയിൽ ബി ജെ പിക്ക് വിജയം. എന്നാൽ ഞാൻ മറ്റേത് ഇറക്കട്ടെ വോട്ടിങ് മെഷീനിൽ തിരിമറി

ബിജെപി ജയിച്ചോ

ബിജെപി ജയിച്ചോ

ട്രോൾ ഗ്രൂപ്പുകളിലൊന്നും യു പി തിരഞ്ഞെടുപ്പ് കാണുന്നില്ലല്ലോ.. ബി ജെ പി ജയിച്ചുകാണും

എനിക്കുണ്ടല്ലോ

എനിക്കുണ്ടല്ലോ

എനിക്ക് സി പി എമ്മുമായി താരതമ്യം ചെയ്യപ്പെടേണ്ടിവരാറുണ്ട്.

ബാലറ്റ് പേപ്പറായിരുന്നു

ബാലറ്റ് പേപ്പറായിരുന്നു

ഇത്തവണ വോട്ടിങ് മെഷീനല്ല ബാലറ്റ് പേപ്പറായിരുന്നു എന്നിട്ടും ത്രീജി നാഥാ

തിരിച്ചുകൊടുക്കാം

തിരിച്ചുകൊടുക്കാം

യു പി തിരഞ്ഞെടുപ്പിന് ശേഷം കടംവാങ്ങിയ ചുവപ്പുകൊടി തിരിച്ചുകൊടുക്കുന്നു

കിടുവേ

കിടുവേ

യു പി തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ. കിടുവേ. കിക്കിടുവേ...

English summary
Social media troll CPM and congress after BJP huge win in UP civic polls.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്