Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ പട്ടാളം ക്യൂ... നോട്ട് നിരോധനത്തെ കണ്ണുപൂട്ടി പിന്തുണച്ച സേവാഗിനും കിട്ടി പണി!

അതിര്‍ത്തിയില്‍ പട്ടാളം ക്യൂ നില്‍ക്കുമ്പോഴാണോ... അയ്യോ ക്യൂ അല്ല ചേട്ടാ കാവല്‍. സോറി, അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുമ്പോഴാണോ എ ടി എമ്മില്‍ ക്യൂ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് പറയുന്നത് - ഇതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലുള്ള ഒരു സീന്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ആരെന്ത് പറഞ്ഞാലും അതിനെ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ കഷ്ടപ്പാടുമായി താരതമ്യം ചെയ്യുക.

Read Also: പോയി അക്കൗണ്ടന്‍സി പഠിച്ചിട്ട് വാടാ.. വിജയ് മല്യയുടെ ലോണിനെക്കുറിച്ച് ചോദിച്ചാല്‍ സംഘികളുടെ മറുപടി.. ട്രോളോട് ട്രോള്‍!

ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനും കിട്ടി ഇത്തരത്തില്‍ ഒരു പണി. സേവാഗിനും പണിയായത് പട്ടാളസ്‌നേഹം തന്നെ. അതിര്‍ത്തിയില്‍ വീരമൃത്യം വരിച്ച ഹനുമന്തപ്പ ആറ് ദിവസം പ്രതീക്ഷയോടെ കാത്തിരുന്നു, രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി നമുക്കും കുറച്ച് കാത്ത് നില്‍ക്കാം എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. എന്നാല്‍ സേവാഗ് ഏത് ബാങ്കിലാണ് എന്ന് ചോദിച്ച് ആളുകള്‍ കളിയാക്കി.

ഫാനിന്റെ കാറ്റ്

ഫാനിന്റെ കാറ്റ്

എടാ ആ ഫാനൊന്ന് ഓഫ് ചെയ്യെടാ.. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ തണുത്ത് വിറച്ച് നില്‍ക്കുന്നു.. നിനക്കൊരു ഫാനിന്റെ തണുപ്പ് സഹിക്കാന്‍ വയ്യേ

ഡോ കുറച്ച് ചോറ് തന്നേ

ഡോ കുറച്ച് ചോറ് തന്നേ

താനൊക്കെ ഒരു ഇന്ത്യക്കാരനാണോ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന കാര്യം താന്‍ ഓര്‍ത്തോ

ഉറങ്ങാന്‍ കിടക്കുന്ന സംഘി

ഉറങ്ങാന്‍ കിടക്കുന്ന സംഘി

രാത്രി ഉറങ്ങാന്‍ കിടക്കുന്ന സംഘി. പെട്ടെന്ന് അതിര്‍ത്തിയിലെ പട്ടാളക്കാരുടെ ഓര്‍മ വന്നപ്പോള്‍

സംഘിയുടെ പ്രസംഗം

സംഘിയുടെ പ്രസംഗം

പട്ടാളക്കാരുടെ കഷ്ടപ്പാട് പറഞ്ഞോ ഇല്ല ഇപ്പോ പറയും

ചൂട് വെളത്തില്‍ കുളിക്കാവോ

ചൂട് വെളത്തില്‍ കുളിക്കാവോ

സിയാച്ചിനിലെ കൊടും തണുപ്പത്ത് പട്ടാളക്കാര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോ നമ്മളങ്ങനെ ചെയ്യാമോ

ലീവിന് വന്നതാ

ലീവിന് വന്നതാ

ചേട്ടന്‍ അങ്ങനെ പറയരുത്. അതിര്‍ത്തിയിലെ പട്ടാളക്കാരെ ഒന്നോര്‍ത്ത് നോക്കൂ.. എടോ ഞാന്‍ ഇന്നലെ ലീവിന് വന്ന പട്ടാളക്കാരനാ

41 ദിവസത്തെ നോയമ്പ്

41 ദിവസത്തെ നോയമ്പ്

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ എന്തൊക്കെ സഹിക്കുന്നു, നിനക്കൊരു 41 ദിവസം നോയമ്പ് നോക്കാന്‍ പറ്റൂല്ലേ

ക്ലാസില്‍ ഫസ്റ്റ്

ക്ലാസില്‍ ഫസ്റ്റ്

തന്റെ മകള്‍ക്ക് ക്ലാസില്‍ ഫസ്റ്റ് കിട്ടിയതില്‍ സന്തോഷിക്കുന്ന സംഘി. പെട്ടെന്ന് അതിര്‍ത്തിയിലെ പട്ടാളക്കാരെ ഓര്‍ത്തപ്പോള്‍

ക്യു നില്‍ക്കുന്ന അനിയന്‍

ക്യു നില്‍ക്കുന്ന അനിയന്‍

ചേട്ടാ ഒന്നിങ്ങ് വന്നേ എനിക്ക് തല കറങ്ങുന്ന പോലെ ഒന്ന് വന്ന് ക്യൂവില്‍ നിന്നേ വെള്ളം കുടിച്ചിട്ട് വരാം

50 ദിവസം ബുദ്ധിമുട്ടാം

50 ദിവസം ബുദ്ധിമുട്ടാം

പട്ടാളക്കാര്‍ ഏകദേശം 60 ദിവസം വരെ ബുദ്ധിമുട്ടാറുണ്ട് അപ്പോ പിന്നെ നമുക്കൊരു 50 ദിവസം ബുദ്ധിമുട്ടാം

മീനവിയല്‍ പട്ടാളക്കാര്‍

മീനവിയല്‍ പട്ടാളക്കാര്‍

ബാങ്കില്‍ ജനങ്ങള്‍ ക്യൂ നിന്ന് വലയുമ്പോള്‍ ഒരാളെ കൊല്ലാനാണോ ബുദ്ധിമുട്ട് കില്‍ ഹിം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+