ഭഗവാന് ശിവനും, ബുദ്ധനും, രാഖി സാവന്തും; സോഫിയ ഹയാത്തിന്റെ വിവാഹത്തിനെത്തുന്നവര്‍
മുംബൈ: വിവാദ മോഡല്‍ സോഫിയ ഹയാത്ത് തന്റെ വിവാഹത്തിന് ക്ഷണിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടു. എല്ലാ ദൈവങ്ങളെയും തന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് സോഫിയ പറയുന്നു. ഭഗവാന് ശിവന്, ബുദ്ധന് ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടെന്നാണ് കന്യാസ്ത്രീയായി മാറി വിവാദമായ മോഡല്‍ സോഫിയ പറയുന്നത്.
മാര്‍ച്ച് അവസാനവാരം തന്റെ വിവാഹമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡയയിലൂടെ സോഫിയ പ്രഖ്യാപിച്ചത്. നേരത്തെ വിവാഹം വേണ്ടെന്നും സെക്സ് ചെയ്യില്ലെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ച സോഫിയ കന്യാസ്ത്രീയായതും ഏറെ വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് ആരാധകരെ ഞെട്ടിച്ച് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

സ്വര്‍ഗത്തിലെ ദൈവത്തിന്റെ നിശ്ചയമാണ് തന്റെ വിവാഹമെന്ന് സോഫിയ പറയുന്നു. തന്റെ ഭാവി വരവും താനുമായി പ്രണയത്തിലാണ്. സുഹൃത്തുകളായ ഉദിത ഗോസ്വാമി, അഷ്മിത് പട്ടേല്‍, രോഹിത് വെര്‍മ, രാഖി സാവന്ത്, ബിഗ് ബോസിലെ സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു.
മുന്‍ കാമുകന് രോഹിത് ശര്‍മയ്ക്കും ഭാര്യയ്ക്കും പ്രത്യേക ക്ഷണമുണ്ടാകും. രോഹിത് ശര്‍മ വിവാഹത്തിനെത്തിയാല് ചുംബിച്ചുകൊണ്ടാകും സ്വീകരിക്കുകയെന്നും സോഫിയ പറയുന്നുണ്ട്. അതേസമയം, തന്റെ ചില ശത്രുക്കളെ വിവാഹത്ത സ്ഥലത്തേക്ക് അടുപ്പിക്കില്ലെന്നു സോഫിയ വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications